പൊടിയായി
അരിഞ്ഞ കാബേജ് 1 കപ്പ്
പൊടിയായി അരിഞ്ഞ പച്ചമുളക് 2 എണ്ണം
പൊരമയമഴല ്മറമടിയായി അരിഞ്ഞ സവാള 1
പൊടിയായി അരിഞ്ഞ മല്ലിയില 2 ടേബിള്‍ സ്പൂണ്‍
ഉഴുന്നരച്ചത് 2 കപ്പ്
എണ്ണ, ഉപ്പ് പാകത്തിന്
തയാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ കാബേജ്, പച്ചമുളക്, മല്ലിയില, സവാള, ഉഴുന്നരച്ചത്, ഉപ്പ് എന്നിവയെടുത്ത് വെള്ളം തളിച്ച് മാവ് തയാറാക്കുക. കൈയില്‍ എണ്ണ തടവി കുറേശേ മാവെടുത്ത് വടയുടെ ആകൃതിയിലാക്കി മധ്യത്തില്‍ കുഴിയുണ്ടാക്കി എണ്ണയില്വറുക്കുക.