Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 29th Mar 2024
 
 
പാചകം
  Add your Comment comment
വെറൈറ്റി ഈന്തപ്പഴം റോള്‍
Reporter

ആവശ്യമുള്ള സാധനങ്ങള്‍

1. വെണ്ണ 250 ഗ്രാം

2. പഞ്ചസാര 1 ഗ്ലാസ്

3. ഈന്തപ്പഴം 500 ഗ്രാം

4. മേരിബിസ്‌കറ്റ് - 200 ഗ്രാം

5. മുട്ട - രണ്ട് എണ്ണം

തയാറാക്കുന്ന വിധം

ഈന്തപ്പഴം കുരുകളഞ്ഞ് നുറുക്കി വയ്ക്കുക. ബിസ്‌കറ്റ് ചെറിയ കഷണങ്ങളാക്കി പൊടിക്കുക. ഒരു പാത്രത്തില്‍ പഞ്ചസാരയും വെണ്ണയും ചേര്‍ത്ത് നന്നായി ഇളക്കുക. പഞ്ചസാര അലിഞ്ഞാല്‍ ഇതിലേക്ക് ഈന്തപ്പഴവും ചേര്‍ക്കുക. പിന്നീട് ബിസ്‌കറ്റ് കഷണങ്ങളും ചേര്‍ക്കണം. അവസാനം മുട്ട നല്ലവണ്ണം അടിച്ച് ഒഴിക്കുക. തുടരെ ഇളക്കിക്കൊണ്ടിരിക്കണം. മണം വന്നുതുടങ്ങുമ്പോള്‍ വാങ്ങി ഫോയില്‍ പേപ്പറില്‍ നിരത്തി റോള്‍ ചെയ്യുക. ആറുമ്പോള്‍ മുറിച്ച് കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ വയ്ക്കുക.

 
Other News in this category

 
 




 
Close Window