Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 24th Apr 2024
 
 
പാചകം
  Add your Comment comment
ആ പഴയ മീന്‍ അവിയല്‍
Reporter

മീന്‍ അരക്കിലോ, മല്ലി രണ്ടു ടേബിള്‍ സ്പൂണ്‍

ഉണക്കമുളക് ആറ് എണ്ണം, മഞ്ഞള്‍പ്പൊടി ഒരു നുള്ള്

ചെറിയ ഉള്ളി അഞ്ച് എണ്ണം, വെളുത്തുള്ളി മൂന്ന് അല്ലി

പച്ച മാങ്ങ തൊലികളഞ്ഞ് അരിഞ്ഞത് ഒരു കപ്പ്

കറിവേപ്പില ആവശ്യത്തിന്, ജീരകം അര ടിസ്പൂണ്‍

സവാള അരിഞ്ഞത് ഒരു ടേബിള്‍ സ്പൂണ്‍

ഇഞ്ചി അരിഞ്ഞത് അര ടിസ്പൂണ്‍ാലലി മ്ശമഹ

പച്ചമുളക് നെടുകെ പിളര്‍ന്നത് മൂന്ന് എണ്ണം

തേങ്ങ ചിരകിയത് അര കപ്പ്

വെളിച്ചെണ്ണ രണ്ട് ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം

ചുവടു കട്ടിയുള്ള പാത്രത്തില്‍ തയാറാക്കുന്നതായിരിക്കും ഉചിതം. എണ്ണയൊഴിച്ചു ചൂടായാല്‍ മല്ലി, ഉണക്കമുളക്, മഞ്ഞള്‍പ്പൊടി, ചെറിയ ഉള്ളി, വെളുത്തുള്ളി എന്നിവ കരിഞ്ഞു പോകാതെ ഒന്നു മൂപ്പിച്ചെടുക്കുക. അതിനുശേഷം ഇവ നന്നായി അരച്ചെടുക്കുക. ഈ അരപ്പില്‍ മീന്‍, പച്ച മാങ്ങ, കറിവേപ്പില, ഉപ്പ് എന്നിവയും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ശേഷം രണ്ട് കപ്പ് വെള്ളമൊഴിച്ച്, ഇടത്തരം തീയില്‍ വേവിക്കുക. തിളച്ചാല്‍ അതിലേക്ക് സവാള, ഇഞ്ചി, പച്ചമുളക്, തേങ്ങ, കാല്‍ കപ്പ് വെള്ളം എന്നിവ ചേര്‍ക്കുക. കറി കട്ടിയാകാന്‍ വേണ്ടി തിളക്കാത്ത രീതിയില്‍ കുറച്ചു നേരം കൂടി വേവിക്കുക.

 

 
Other News in this category

 
 




 
Close Window