Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 29th Mar 2024
 
 
പാചകം
  Add your Comment comment
കൊടുവ ചിക്കന്‍കറി
Reporter

ചേരുവകള്‍

1. കോഴിയിറച്ചി ഒരു കിലോ

2. മല്ലിയില നൂറു ഗ്രാം

3. പുതിന 100 ഗ്രാം

4. പച്ചമുളക് പത്തെണ്ണം

5. വെളുത്തുള്ളി ഇരുപതു ഗ്രാം

6. ഇഞ്ചി ഇരുപതു ഗ്രാം

7. തേങ്ങ ചിരവിയത് രണ്ടെണ്ണം

8. ഗരം മസാല പത്തു ഗ്രാം

9. ഉപ്പ് പാകത്തിന്

പാകം ചെയ്യുന്ന വിധം

രണ്ടുമുതല്‍ ഏഴുവരെയുള്ള ചേരുവകള്‍ നന്നായി അരച്ചെടുക്കുക. കഷ്ണങ്ങളാക്കിയ കോഴിയിറച്ചി അരച്ച മസാലക്കൂട്ടിലേക്ക് ചേര്‍ത്ത് പാകം ചെയ്യുക. നന്നായി വെന്തുകഴിഞ്ഞാല്‍ ഗരം മസാലയും ഉപ്പും ചേര്‍ത്തിളക്കി ഉപയോഗിക്കാം.

 
Other News in this category

 
 




 
Close Window