Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 14th Dec 2017
 
 
പാചകം
  Add your Comment comment
മെക്‌സികന്‍ കോഫി
reporter
വെള്ളം - നാല് കപ്പ്
പട്ട - മൂന്ന് ഇഞ്ച് വലിപ്പത്തില്‍ രണ്ടു കഷണം
ഇന്‍സ്റ്റന്റ് കോഫി - ഒന്നര ടേബിള്‍ സ്പൂണ്‍
ഓറഞ്ച് ജ്യൂസ് - രണ്ട് ടേബിള്‍ സ്പൂണ്‍
ബ്രൗണ്‍ ഷുഗര്‍ - മൂന്ന് ടേബിള്‍ സ്പൂണ്‍

തയാറാക്കുന്നവിധം
മുകളില്‍ പറഞ്ഞവയല്ലൊം ഒരു പാനില്‍ തിളപ്പിക്കുക. തിളച്ചുകഴിഞ്ഞാല്‍ വാങ്ങിവച്ച് മൂടിവയ്ക്കുക. രണ്ടു മിനിറ്റിനുശേഷം മൂടി തുറന്ന് പട്ടയുടെ കഷണങ്ങള്‍ എടുത്തുമാറ്റുക. നാല് കപ്പുകളില്‍ ഒഴിക്കാം. ഇത് തണുപ്പിച്ച് കഴിക്കാനാണെങ്കില്‍ ഐസ് കഷണങ്ങള്‍ ഇടാം. ക്രീം മുകളില്‍ വേണമെങ്കില്‍ അങ്ങനെയും ഒരുക്കാം.
 
Other News in this category

 
 




 
Close Window