Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.49 INR  1 EURO=75.41 INR
ukmalayalampathram.com
Sun 20th Aug 2017
 
 
പാചകം
  Add your Comment comment
ബനാന ദോശ
reporter
റോബസ്റ്റ് - 6 എണ്ണം
മൈദ - 4 ടീസ്പൂണ്‍
പഞ്ചസാര - 4 ടീസ്പൂണ്‍
അരിപ്പൊടി - നാലു ടീസ്പൂണ്‍
അണ്ടിപരിപ്പ് - 50 ഗ്രാം
കിസ്മിസ് - 50 ഗ്രാം
ഏലയ്ക്കാ പൊടി - 2 നുള്ള്

തയ്യാറാക്കുന്ന വിധം

റോബസ്റ്റ് നന്നായി ഉടച്ചെടുക്കുക. അതില്‍ അണ്ടിപരിപ്പും കിസ്മിസും നെയ്യില്‍ വറുത്ത് ചേര്‍ക്കുക. അതിനു ശേഷം എല്ലാ ചേരുവകളും ചേര്‍ത്ത് നന്നായി യോജിപ്പിച്ചെടുക്കുക. പാത്രത്തില്‍ നെയ് തൂവി ഈ കൂട്ട് ഒഴിച്ചു പരത്തി രണ്ടു വശവും ചുട്ടെടുക്കുക.
 
Other News in this category

 
 




 
Close Window