Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=81.94 INR  1 EURO=75.71 INR
ukmalayalampathram.com
Wed 23rd Aug 2017
 
 
കായികം
  Add your Comment comment
ഏഷ്യാ കപ്പ് ഇന്ത്യന്‍ വനിതകള്‍ക്ക്
reporter
ചിരവൈരികളായ പാക്കിസ്ഥാനെ തോല്‍പ്പിച്ചു ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ വനിതകള്‍ മുത്തമി ട്ടു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മി ത്‌ലി രാജ് പുറത്താകാതെ നേടിയ 73 റണ്‍സിന്റെ ബലത്തില്‍ 20 ഓ വറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാനു 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

ഇന്ത്യക്ക് 17 റണ്‍സിന്റെ വിജ യം. നാല് ഓവറില്‍ 22 റണ്‍സ് വഴ ങ്ങി രണ്ടു വിക്കറ്റുകള്‍ നേടിയ എക്ത ബിഷിന്റ പ്രകടനമാണ് പാക് ടീമിനേ തകര്‍ത്തത്. ടൂര്‍ണമെന്റിലെ ലീഗ് മത്സരത്തിലും പാക്കിസ്ഥാനെ തകര്‍ത്ത ഇന്ത്യ അഞ്ചി ല്‍ അഞ്ചു കളികളും വിജയിച്ചാണ് ഫൈനലിലേക്കെത്തിയത്.
 
Other News in this category

 
 




 
Close Window