Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 18th Apr 2024
 
 
Teens Corner
  Add your Comment comment
മെലിഞ്ഞ ശരീരപ്രകൃതിയാണെങ്കില്‍ ജ്യൂട്ട് സില്‍ക്, ടസ്സര്‍, സ്റ്റിഫ് കോട്ടന്‍, ഓര്‍ഗ ന്‍ഡി തുടങ്ങിയ മെറ്റീരിയലുകള്‍ പരീക്ഷിക്കാം. കോട്ടന്‍, ഓര്‍ഗന്‍ഡി സാരികള്‍ ചെറു തായി പ്ലീറ്റ്‌ചെയ്ത് ഉടുക്കാം
reporter
ഉയരം കൂടി മെലിഞ്ഞവര്‍ കട്ടികൂടിയ മെറ്റീരിയലുകള്‍ ധരിക്കുന്നതാണ് നല്ലത്. ഇ ളം നിറങ്ങള്‍, ബോള്‍ഡ് പ്രിന്റുകള്‍ വീതിയേറിയ ബോര്‍ഡര്‍ ഇവ ഇണങ്ങും.ഉയരം കുറഞ്ഞ് തടിച്ചവര്‍ക്ക് സോഫ്റ്റ് സില്‍ക്, മഡ്ക, മാല്‍ഗുഡി തുടങ്ങിയ മെ റ്റീരിയലുകള്‍ ആകാം. ചര്‍മത്തിന് ഇണങ്ങുന്ന കടും നിറങ്ങള്‍ തിരഞ്ഞെടുക്കുക. ഇ വ ഭംഗിയായി പ്ലീറ്റ് ചെയ്ത് ധരിച്ചാല്‍ ശരീരത്തിന് ഒതുക്കവും ഉയരവും കൂടുതല്‍ തോന്നും.

മെലിഞ്ഞ ശരീരപ്രകൃതിയാണെങ്കില്‍ ജ്യൂട്ട് സില്‍ക്, ടസ്സര്‍, സ്റ്റിഫ് കോട്ടന്‍, ഓര്‍ഗ ന്‍ഡി തുടങ്ങിയ മെറ്റീരിയലുകള്‍ പരീക്ഷിക്കാം. കോട്ടന്‍, ഓര്‍ഗന്‍ഡി സാരികള്‍ ചെറു തായി പ്ലീറ്റ്‌ചെയ്ത് ഉടുക്കാം. സില്‍ക് സാരികള്‍ പ്ലീറ്റ് ചെയ്യാതെ വണ്‍ ലെയര്‍ ഇടാം. നേര്‍ത്തതും അയഞ്ഞതുമായ മെറ്റീരിയലുകള്‍ തീര്‍ത്തും ഒഴിവാക്കണം.
കാഷ്വല്‍ വേഷങ്ങള്‍ അണിയുമ്പോള്‍ അല്പം ശ്രദ്ധ യോടെയുള്ള അശ്രദ്ധയാണ് മുടിക്കിണങ്ങുക. നല്ല ഹെ യര്‍കട്ട് ആണെങ്കില്‍ ധൈര്യമായി അഴിച്ചിട്ടോളൂ. അല്ലെങ്കി ല്‍ ചെറിയ മൂന്നാലു സൈഡ് പിന്നലുകള്‍ ഇട്ട് ബാക്കി മു ടി അഴിച്ചിടാം. ഇത് കൂടുതല്‍ ചെറുപ്പം തോന്നിക്കും. മുടി വെറുതേ റോള്‍ അപ് ചെയ്ത് ക്ലച്ചര്‍ വയ്ക്കുന്നതും ഇണ ങ്ങും. ഇത്തരം അവസരങ്ങളില്‍ കയ്യില്‍ കിട്ടുന്നതെന്തും അലങ്കാരമാക്കാം എന്ന സ്വാതന്ത്ര്യവുമുണ്ട്. അനിയത്തിയുടെ കളേര്‍ഡ് ക്ലിപ് മുതല്‍ മേശപ്പുറത്തുനിന്ന് ചുരുട്ടിയെടുത്ത സില്‍വര്‍ പേപ്പര്‍ വരെ ഉപയോഗിച്ച് മുടി അലങ്കരിച്ചാലും ചോദ്യം ചെയ്യാന്‍ കഴിയില്ല.

വസ്ത്രത്തിന്റെ മുകള്‍ ഭാഗത്തെ ഹൊറിസോണ്ടല്‍ കട്ട് സെപറേഷനാണ് യോക്ക് എന്നു പറയുന്നത്. പല ഷേപ്പുകളില്‍ യോക്ക് തുന്നിച്ചേര്‍ക്കാം. കമാനാകൃതിയോ സ്‌ട്രെയ്റ്റ് ലൈനോ വി ഷേപ്പോ ആണ് സാധാരണയായി ഉപയോഗിക്കുന്നത്. ഒരു ടോപ്പിന്റെയോ കുര്‍ത്തിയുടെയോ ലുക് തീരുമാനി ക്കുന്നത് അതിന്റെ യോക്ക് പീസ് ആണ്. വണ്ണമുള്ള ശരീര പ്രകൃതിയാണെങ്കില്‍ ബസ്റ്റ് ലെവലിനു താഴെയുള്ള യോക്ക് കഴിവതും ഒഴിവാക്കണം. ഫ്രില്ലും ഗാതേഴ്‌സും ഇണങ്ങില്ല. വി ഷേപ് യോക്ക് മെലിഞ്ഞതായി തോന്നി ക്കാന്‍ സഹായിക്കും.
 
Other News in this category

 
 




 
Close Window