Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 22nd Nov 2017
 
 
അസോസിയേഷന്‍
  Add your Comment comment
ബെഡ്ഫോര്‍ഡ് മലയാളികള്‍ ക്രിസ്മസ്-ന്യൂഇയര്‍ ആഘോഷിച്ചു
reporter
ബെഡ്ഫോര്‍ഡ് മലയാളികള്‍ ക്രിസ്മസ്-ന്യൂഇയര്‍ ഗംഭീരമായി ആഘോഷിച്ചു. പേറ്ററന്‍ ചന്തു പ്രസന്നന്റെ നേതൃത്വത്തില്‍ ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ കാഴ്‌ചക്കാര്‍ക്കു വിരുന്നായി. സ്ട്രിംഗ് ഓര്‍ക്കസ്ട്രയുടെ ഗാനമേളയും ഹൃദ്യമായി. പുതിയഭാരവാഹികള്‍ക്കു ആശംസകളും നേര്‍ന്നു. ഹിറ്റച്ചിനിലേക്കു സ്ഥലം മാറിപ്പോകുന്ന ഓസ്റ്റിന്‍-ദീപ ദമ്പതിമാര്‍ക്കു യാത്രയയപ്പും നല്‍കി. ദരിദ്രര്‍ക്കുള്ള ഭക്ഷണ ശേഖരണത്തിന് നല്ല പ്രതികരണമാണ് ലഭിച്ചത്.
 
Other News in this category

 
 




 
Close Window