Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.57 INR  1 EURO=69.99 INR
ukmalayalampathram.com
Thu 27th Apr 2017
 
 
ആരോഗ്യം
  Add your Comment comment
കണ്ണിന് മേക്കപ്പ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
reporter
നന്നായി കൂര്‍പ്പിച്ച ഐ പെന്‍സില്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. കണ്‍പോളയുടെ വരയില്‍ നിന്ന് പുറത്തേ ഐലൈനര്‍ ഉപയോഗിക്കാവൂ. കണ്ണുകളില്‍ ഉപയോഗിക്കുന്ന മേക്കപ്പ് സാധനങ്ങള്‍ ഒരിക്കലും മറ്റൊരാളുമായി പങ്കിടരുത്. അണുബാധയുണ്ടാകാന്‍ ഇത് കാരണമാകാം. ആറുമാസത്തിലൊരിക്കല്‍ കണ്ണുകള്‍ക്ക് ഉപയോഗിക്കുന്ന സൗന്ദര്യവര്‍ധക വസ്തുക്കള്‍ മാറ്റി പുതിയവ വാങ്ങണം. ഇത് കണ്ണുകളില്‍ അണുബാധയുണ്ടാകുന്നതു തടയും.
നിക്കല്‍ അലര്‍ജിയുള്ളവര്‍ ഐലാഷ് കേളര്‍ ഒഴിവാക്കുക. കേളറിന്റെ മെറ്റല്‍ ഫ്രെയിമില്‍ നിക്കല്‍ അടങ്ങിയിട്ടുണ്ട്. രാത്രി ഉറങ്ങുന്നതിനു മുമ്പ് കണ്ണുകളിലും ചുറ്റിലുമുളള എല്ലാ മേക്കപ്പുകളും നീക്കം ചെയ്യുക.
 
Other News in this category

 
 




 
Close Window