Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.22 INR  1 EURO=73.14 INR
ukmalayalampathram.com
Wed 28th Jun 2017
 
 
ബിസിനസ്‌
  Add your Comment comment
ലോ​ക​ത്തി​ലെ 50 ശ​ത​മാ​നം സ​മ്പ​ത്തും എ​ട്ടു പേ​രു​ടെ കൈ​വ​ശം
reporter

എ​ട്ടു പേ​രും അ​മേ​രി​ക്ക​ക്കാ​ർ. ബി​ൽ ഗേ​റ്റ്സ് മു​ത​ൽ മൈ​ക്കി​ൾ ബ്ലൂം​ബെ​ർ​ഗ് വ​രെ നീ​ളു​ന്ന എ​ട്ടു പേ​ർ. ദാ​വോ​സി​ൽ ന​ട​ക്കു​ന്ന വേ​ൾ​ഡ് എ​ക്ക​ണോ​ണി​ക് ഫോ​റ​ത്തി​ലാ​ണ് ഓ​ക്സ്ഫാം റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ച​ത്. മൈ​ക്രോ​സോ​ഫ്റ്റ് സ്ഥാ​പ​ക​ൻ ബി​ൽ ഗേ​റ്റ്സ്, ഫാഷൻ കന്പനിയായ ഇൻഡിടെക്സ് സ്ഥാ​പ​ക​ൻ അ​മാ​ൻ​സ്യോ ഒ​ർ​ട്ടെ​ഗ, അ​മേ​രി​ക്ക​ൻ നി​ക്ഷേ​പ​ക​ൻ വാ​റ​ൻ ബ​ഫ​റ്റ്, മെ​ക്സി​ക്ക​ൻ ബി​സി​ന​സു​കാ​ര​ൻ കാ​ർ​ലോ​സ് സ്‌​ലിം ഹെലു, ആ​മ​സോ​ൺ സ്ഥാ​പ​ക​ൻ ജെ​ഫ് ബെ​സോ​സ്, ഫേ​സ്ബു​ക്ക് സ്ഥാ​പ​ക​ൻ മാ​ർ​ക് സു​ക്ക​ർ​ബെ​ർ​ഗ്, ഒ​റാ​ക്കി​ൾ സ​ഹ സ്ഥാ​പ​ക​ൻ ലാ​റി എ​ലി​സ​ൺ, ന്യൂ​യോ​ർ​ക്ക് സി​റ്റി മു​ൻ മേ​യ​ർ മൈ​ക്കി​ൾ ബ്ലൂം​ബെ​ർ​ഗ് എ​ന്നി​വ​രാ​ണ് ആ ​എ​ട്ടു പേ​ർ. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ റി​പ്പോ​ർ​ട്ടി​ൽ ലോ​ക​ത്തി​ന്‍റെ 50 ശ​ത​മാ​നം സ​മ്പ​ത്ത് കൈ​വ​ശം വ​ച്ചി​രു​ന്ന​ത് 62 പേ​രാ​ണെ​ന്നാ​യി​രു​ന്നു രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ഈ ​എ​ട്ടു പേ​ർ​ക്കും​കൂ​ടി 42600 കോ​ടി ഡോ​ള​ർ (28,96,800 കോ​ടി രൂ​പ) മൂ​ല്യ​മു​ള്ള സ്വ​ത്തു​ണ്ട്, ഒ​രാ​ൾ​ക്ക് ശ​രാ​ശ​രി 5100 കോ​ടി ഡോ​ള​ർ. അ​തേ​സ​മ​യം സാ​ധാ​ര​ണ​ക്കാ​രാ​യ 370 കോ​ടി ജ​ന​ങ്ങ​ളു​ടെ (ജ​ന​സം​ഖ്യ​യു​ടെ 50 ശ​ത​മാ​നം) ആ​കെ സ്വ​ത്ത് എ​ന്നു പ​റ​യു​ന്ന​ത് 40900 കോ​ടി ഡോ​ള​റാ​ണ് (27,81,200 കോ​ടി രൂ​പ). ശ​രാ​ശ​രി ഒ​രാ​ൾ​ക്ക് 111 ഡോ​ള​ർ.

 
Other News in this category

 
 




 
Close Window