Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 20th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
സമയമടുത്താല്‍ പോയല്ലേ പറ്റൂ: മുത്തശ്ശി വിട പറഞ്ഞു
reporter
ലോകത്തിലെ ഏറ്റവും പ്രായംകൂടിയ ഗോറില്ല ഓര്‍മ്മയായി. ഓഹിയോയിലെ കൊളംബസ് മൃഗശാലയിലെ 60 വയസ് പ്രായമുള്ള കോലോ എന്ന പെണ്‍ ഗോറില്ലയാണ് ചത്തത്. വളരെ നാളായി ആരോഗ്യം ക്ഷയിച്ച നിലയിലായിരുന്നു കോലോ. കഴിഞ്ഞ ഡിസംബറില്‍ കോലയുടെ അറുപതാം ജന്മദിനം കെങ്കേമമായി ആഘോഷിച്ചിരുന്നു.

1956 ഡിസബര്‍ 22നാണ് കോലോ ജനിച്ചത്. അന്നുതൊട്ടു മൃഗശാലയില്‍ എത്തുന്നവരുടെ പ്രിയങ്കരിയായിരുന്നു കോലോ.
 
Other News in this category

 
 




 
Close Window