Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 22nd Nov 2017
 
 
സിനിമ
  Add your Comment comment
അങ്കമാലി ഡയറീസിന്റെ ട്രെയിലര്‍ പുറത്തിറങ്ങി
reporter

'ഡബിള്‍ ബാരലി'ന് ശേഷം പുതുമുഖങ്ങള്‍ക്ക് മാത്രം അവസരം നല്‍കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന 'അങ്കമാലി ഡയറീസ്' ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നടന്‍ ചെമ്പന്‍ വിനോദ് ജോസ് തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ എണ്‍പത്തിയാറോ അതില്‍ കൂടുതലോ കഥാപാത്രങ്ങള്‍ ഉണ്ട്. ഗിരീഷ് ഗംഗാധരനാണ് ക്യാമറ. പ്രശാന്ത് പിള്ളയാണ് സംഗീതം. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് സിനിമയുടെ നിര്‍മ്മാണം.

 
Other News in this category

 
 




 
Close Window