Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.55 INR  1 EURO=72.14 INR
ukmalayalampathram.com
Sun 28th May 2017
 
 
കായികം
  Add your Comment comment
സഹോദരിയെ പരാജയപ്പെടുത്തി സെറീന കിരീടം നേടി
reporter
ഒപ്പം കളിച്ച്, പരിശീലിച്ച് വളര്‍ന്ന സഹോദരിയെ പരാജയപ്പെടുത്തി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ കിരീടം സെറീന വില്യംസ് സ്വന്തമാക്കി. വീനസ് വില്യംസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു സെറീനയുടെ ഏഴാം ഓസ്ട്രലീയന്‍ ഓപ്പണ്‍ സിംഗിള്‍സ് കിരീട നേട്ടം.
കിരീട നേട്ടത്തോടെ സെറീന ലോക റാങ്കിങ്ങിലും ഒന്നാമതെത്തി. 23ാം ഗ്രാന്‍ഡ് സ്ലാം കിരീട നേട്ടത്തോടെ 22 ഗ്രാന്‍ഡ് സ്ലാമെന്ന സ്റ്റെഫി ഗ്രാഫിന്റെ റെക്കോര്‍ഡും സെറീന മറികടന്നു. ഇനി സെറീനയ്ക്ക് മുന്നിലുള്ളത് മാര്‍ഗരറ്റ് കോര്‍ട്ടിന്റെ 24 ഗ്രാന്റ് സ്ലാം നേട്ടമാണ്.
 
Other News in this category

 
 




 
Close Window