Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.55 INR  1 EURO=72.14 INR
ukmalayalampathram.com
Sun 28th May 2017
 
 
ആരോഗ്യം
  Add your Comment comment
ആര്‍ത്തവവും ഗര്‍ഭം ധരിക്കലും സംബന്ധിച്ച് ഇപ്പോഴും മലയാളികള്‍ക്ക് വ്യക്തമായ ധാരണയില്ല
reporter
ആര്‍ത്തവചക്രത്തില്‍ സ്ത്രീകള്‍ക്ക് ഗര്‍ഭസാധ്യതയുള്ള ദിവസങ്ങള്‍ വളരെ കുറവാണ്. ഇത് ഏതെന്നു മനസിലാക്കി ആ ദിവസങ്ങളില്‍ ബന്ധപ്പെടാതിരിക്കുകയോ, ഉറ ഉപയോഗിക്കുകയോ, ബീജം പുറത്തുകളയുകയോ ചെയ്യാം. ഇതുപക്ഷേ, കൃത്യമായി ആര്‍ത്തവം വരുന്ന സ്ത്രീകളിലേ സാധിക്കൂ, 28 ദിവസം കൂടി ആര്‍ത്തവം വരുന്ന സ്ത്രീകളില്‍ 14 - ാം ദിവസം ഓവുലേഷന്‍ ഉണ്ടാകുന്നു. 30ാം ദിവസം കൂടി വരുന്ന സ്ത്രീകളില്‍ 16 -ാം ദിവസമാണ് ഓവുലേഷന്‍ ഉണ്ടാവുക. ആര്‍ത്തവം എന്നുവരുമെന്ന് വ്യക്തമായി പറയാന്‍ സാധിക്കാത്തതുകൊണ്ട് ഏകദേശം സാധ്യതയുള്ള ദിവസങ്ങള്‍ കണ്ടുപിടിക്കാം. 26-32 ദിവസം കൂടുമ്പോള്‍ ആര്‍ത്തവം വരുന്നവര്‍ക്ക് എട്ടാം ദിവസം മുതല്‍ 19-ാം ദിവസം വരെയാണ് ഗര്‍ഭം ധരിക്കാനുള്ള സാധ്യത.

ഓവുലേഷന്‍ സമയത്ത് സ്ത്രീകള്‍ക്ക് അമിത വെള്ളപോക്ക് ഉണ്ടാകുന്നു. ഈ വെള്ളപോക്ക് ഉള്ള ദിവസങ്ങളിലും ഗര്‍ഭസാധ്യത കൂടുതലാണ്.
 
Other News in this category

 
 




 
Close Window