Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 23rd Apr 2024
 
 
Teens Corner
  Add your Comment comment
സ്ത്രീകള്‍ അതീവ ശ്രദ്ധയോടെ സ്വയം നിരീക്ഷിച്ചാല്‍ സ്തനാര്‍ബുദം നേരത്തേ കണ്ടെത്താം. മാമോഗ്രാം പരിശോധനയ്ക്കു വിധേയമാകുമ്പോള്‍ ഏല്‌ക്കേണ്ടിവരുന്നതു നേരിയ തോതിലുളള റേഡിയേഷന്‍ മാത്രമാണ്
reporter

85 - 90 ശതമാനം സ്തനാര്‍ബുദങ്ങള്‍ക്കും പാരമ്പര്യം ഒരു ഘടകമല്ല. എന്നാല്‍ ജീവിതശൈലീ വ്യതിയാനം, വ്യായാമക്കുറവ്, അമിതവണ്ണം, ഹോര്‍മോണ്‍ സന്തുലനത്തില്‍ വരുന്ന മാറ്റങ്ങള്‍ എന്നിവയെല്ലാം സ്തനാര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്നതായി പഠനങ്ങള്‍ പറയുന്നു. പാരമ്പര്യമായി വ്യതിയാനം സംഭവിച്ച BRCA1, BRCA2 ജീനുകള്‍ ഇല്ലാത്തവര്‍ക്കു സ്തനാര്‍ബുദം വരില്ല. പാരന്പര്യമായി വ്യതിയാനം സംഭവിച്ച BRCA1, BRCA2 ജീനുകള്‍ ഇല്ലാത്ത സ്ത്രീകള്‍ക്കും സ്തനാര്‍ബുദം ബാധിക്കാം. പാരന്പര്യമായി വ്യതിയാനം സംഭവിച്ച അത്തരം ജീനുകളുടെ സാന്നിധ്യം സ്തനങ്ങള്‍, അണ്ഡാശയം എന്നിവയിലെ കാന്‍സര്‍സാധ്യത വര്‍ധിപ്പിക്കുന്നതായി പഠനങ്ങളുണ്ട്. സ്തനാര്‍ബുദം പൂര്‍ണമായും തടയാനാകും. വ്യത്യസ്തങ്ങളായ പല കാരണങ്ങള്‍ കൊണ്ടാണു സ്തനാര്‍ബുദം ഉണ്ടാകുന്നത്. ഇവ പൂര്‍ണമായും കണ്ടെത്താനാകാത്തതിനാല്‍ സ്തനാര്‍ബുദം പൂര്‍ണമായും തടയാന്‍ വഴിയേതുമില്ല.പക്ഷേ, ആരോഗ്യകരമായ ജീവിതശീലങ്ങള്‍ പാലിക്കുന്നതിലൂടെ സ്തനാര്‍ബുദസാധ്യത ഒരുപരിധിവരെ കുറയ്ക്കാനാവും. ഉയര്‍ന്ന സ്തനാര്‍ബുദസാധ്യത സ്ഥിരീകരിച്ചവരില്‍ ടമോക്‌സിഫെന്‍, റാലോക്‌സിഫീന്‍ എന്നീ മരുന്നുകളുടെ സഹായത്തോടെ റിസ്‌ക് കുറയ്ക്കാം. സ്തനാര്‍ബുദം തടയുന്നതിനു കുര്‍ക്യുമിന്‍ ടാബ്് ലറ്റുകളും ഫലപ്രദം. വര്‍ഷംതോറും മാമോഗ്രാം സ്‌ക്രീനിംഗിനു വിധേയമാകുന്നവര്‍ക്കു റേഡിയേഷന്‍ അധിമായി ഏല്‍ക്കേണ്ടിവരുന്നു. അത് കാന്‍സറിന് ഇടയാക്കുന്നു എല്ലാവരും വര്‍ഷംതോറും മാമോഗ്രാമിന് വിധേയമാണ്ടേതില്ല. ചില പ്രത്യേക തരം റിസ്‌ക് ഘടകങ്ങള്‍ ഉള്ളവര്‍ മാത്രമാണ് വിദഗ്ധ ചികിത്സകന്റെ നിര്‍ദേശപ്രകാരം മാമോഗ്രാമിനു വിധേയമാകേണ്ടത്. മാമോഗ്രാം പരിശോധനയ്ക്കു വിധേയമാകുന്‌പോള്‍ ഏല്‌ക്കേണ്ടിവരുന്നതു നേരിയ തോതിലുളള റേഡിയേഷന്‍ മാത്രമാണ്. അതു സുരക്ഷിതമെന്നാണ് കരുതപ്പെടുന്നത്്. കാന്‍സര്‍സാധ്യത മുന്‍കൂട്ടി കണ്ടെത്തുന്നതിനു വേണ്ടി നേരിയ അളവിലുള്ള റേഡിയേഷന്‍ ഏല്‍ക്കേണ്ടി വരുന്നതു കാര്യമാക്കാനില്ല. റിസ്‌ക് ഘടകങ്ങള്‍ ഇല്ലാത്ത ആളുകളില്‍ ആര്‍ത്തവ വിരാമത്തിനുശേഷം എടുക്കുന്ന ആദ്യ തവണത്തെ മാമോഗ്രാം നോര്‍മല്‍ ആണെങ്കില്‍ അടുത്ത മാമോഗ്രാം അഞ്ച് വര്‍ഷത്തിനുശേഷം മാത്രമേ ആവശ്യപ്പെടാറുള്ളു. എന്നാല്‍ അവര്‍ എല്ലാ വര്‍ഷവും അള്‍ട്രാസൗണ്ട് സ്‌കാനിംഗിനു വിധേയമാകുന്നതു നന്നായിരിക്കും.

 
Other News in this category

 
 




 
Close Window