Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.00 INR  1 EURO=70.33 INR
ukmalayalampathram.com
Sun 26th Feb 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
സംസ്ഥാന ബജറ്റ് മാര്‍ച്ച് മൂന്നിന്
reporter
സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനം ഈ മാസം 23ന് ആരംഭിക്കും. ഇതു സംബന്ധിച്ച നിര്‍ദേശം മന്ത്രിസഭ അംഗീകരിക്കുകയും ഗവര്‍ണറോടു ശിപാര്‍ശ ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്തു. നേരത്തെ ഏപ്രില്‍ വരെ നിയമസഭാ സമ്മേളനം ചേരാനായിരുന്നു ധാരണ.

23നു രാവിലെ ഒന്‍പതിനു ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാകും ബജറ്റ് സമ്മേളനം ആരംഭിക്കുക. 27നും 28നും നയപ്രഖ്യാപന പ്രസംഗത്തിന്‍മേലുള്ള ചര്‍ച്ച നടക്കും. ബജറ്റ് മാര്‍ച്ച് മൂന്നിന് അവതരിപ്പിക്കും.

നയ പ്രഖ്യാപന പ്രസംഗത്തിനു സമിതി അന്തിമ രൂപം നല്‍കിയ ശേഷം 15നു ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ അംഗീകാരം നല്‍കും. മാര്‍ച്ച് 16നു നിയമസഭാ സമ്മേളനം സമാപിക്കും.
 
Other News in this category

 
 




 
Close Window