Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=81.64 INR  1 EURO=70.58 INR
ukmalayalampathram.com
Thu 23rd Mar 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
നെഞ്ചുവേദന: മന്ത്രി മണിയെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
reporter

ആലപ്പുഴ ന്മ വൈദ്യുതി മന്ത്രി എം.എം. മണിയെ നെഞ്ചുവേദനയെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലത്ത് പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവേ ഇന്നലെ രാത്രിയാണ് മണിക്ക് ശാരീരികാസ്വസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് ആലപ്പുഴ ജനറല്‍ ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കല്‍ കോളജിലെ കാര്‍ഡിയാക് ഐസിയുവിലും പ്രവേശിപ്പിക്കുകയായിരുന്നു. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

 
Other News in this category

 
 




 
Close Window