Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=80.78 INR  1 EURO=70.34 INR
ukmalayalampathram.com
Wed 29th Mar 2017
 
 
കായികം
  Add your Comment comment
14.5 കോടി രൂപയ്ക്ക് സ്റ്റോക്‌സിനെ പൂനെ സൂപ്പര്‍ ജയന്റ്‌സ് സ്വന്തമാക്കി
reporter
ഐപിഎല്‍ താരലേലത്തില്‍ ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിന് മോഹവില. 14.5 കോടി രൂപയ്ക്ക് സ്റ്റോക്‌സിനെ പൂനെ സൂപ്പര്‍ ജയന്റ്‌സ് സ്വന്തമാക്കി. ഇംഗ്ലീഷ് ഏകദിന, ട്വന്റി20 ക്യാപ്റ്റന്‍ എയിന്‍ മോര്‍ഗനെ രണ്ടു കോടി രൂപ വില നില്‍കി കിംഗ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കി.

ഇന്ത്യന്‍ ഇടങ്കയ്യന്‍ സ്പിന്നര്‍ പവന്‍ നെഗിയെ ഒരു കോടി രൂപയ്ക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ആഞ്ചലോ മാത്യൂസ് (രണ്ടു കോടി), ന്യൂസിലന്‍ഡ് ഓള്‍ റൗണ്ടര്‍ കോറി ആന്‍ഡേഴ്‌സണ്‍ (ഒരു കോടി) എന്നിവരെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സും സ്വന്തമാക്കി.
 
Other News in this category

 
 




 
Close Window