Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=84.11 INR  1 EURO=74.88 INR
ukmalayalampathram.com
Thu 27th Jul 2017
 
 
കായികം
  Add your Comment comment
ഐപിഎല്‍ താരലേലത്തില്‍ മലയാളി തിളക്കം
reporter
ഐപിഎല്‍ താരലേലത്തില്‍ മലയാളി തിളക്കവും. കേരള രഞ്ജി താരവും മീഡിയം പേസര്‍ ബൗളറുമായ ബേസില്‍ തന്പിയെ 85 ലക്ഷം രൂപ നല്‍കി ഗുജറാത്ത് ലയണ്‍സ് സ്വന്തമാക്കി. 10 ലക്ഷം മാത്രം വിലയുണ്ടായിരുന്ന ബേസിലിനായി ഒന്നിലധികം ടീമുകള്‍ രംഗത്തുണ്ടായിരുന്നു.

നിലവില്‍ കേരള രഞ്ജി നായകന്‍ സച്ചിന്‍ ബേബി ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിലും സഞ്ജു വി. സാംസണ്‍ ഡല്‍ഹി ഡയര്‍ഡെവിള്‍സിലും കളിക്കുന്നുണ്ട്. ഇതിന് പുറമേയാണ് മറ്റൊരു താരത്തിന് കൂടി ഐപിഎല്‍ അവസരം ലഭിക്കുന്നത്.
 
Other News in this category

 
 




 
Close Window