Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=81.77 INR  1 EURO=72.05 INR
ukmalayalampathram.com
Thu 22nd Jun 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
സുനി പകര്‍ത്തിയ നടിയുടെ നഗ്നചിത്രങ്ങള്‍ പോലീസിനു കിട്ടിയതായി സൂചന
reporter
പള്‍സര്‍ സുനി മൊബൈലില്‍ പകര്‍ത്തിയ നടിയുടെ ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചതായി സൂചന. തിരുവനന്തപുരം ഫോറന്‍സിക് ലാബിലേക്ക് അന്വേഷണസംഘം അയച്ച മൊബൈലില്‍നിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചതെന്നാണ് വിവരം. മൊബൈല്‍ ഫോണുകളും ടാബ്ലറ്റുകളും മെമ്മറി കാര്‍ഡുകളുമടക്കം 12 ഇലക്ട്രോണിക്‌സ് ഉപകരണങ്ങളാണ് ഫോറന്‍സിക് ലാബിലേക്ക് അയച്ചിരുന്നത്. അതേസമയം ഫോറന്‍സിക് റിപ്പോര്‍ട്ട് തിങ്കളാഴ്ച്ചയേ ലഭിക്കൂവെന്ന് ഉദ്യോഗസ്ര്! അറിയിച്ചു.

സുനിയുടെ അഭിഭാഷകനില്‍ നിന്ന് ലഭിച്ച മെമ്മറി കാര്‍ഡില്‍ നിന്നുമാണ് ദൃശ്യങ്ങള്‍ ലഭിച്ചെതെന്ന് വിവരം. ഈ മെമ്മറി കാര്‍ഡ് ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിരുന്നു. സെല്‍ഫി ചിത്രങ്ങളാണ് മിക്കതുമെന്നാണ് സൂചനയുള്ളത്.

വെളുത്ത സാംസംഗ് ഫോണിലാണ് നടിയുടെ ചിത്രങ്ങള്‍ സുനി പകര്‍ത്തിയതെന്ന് നേരത്തെ മൊഴി ലഭിച്ചിരുന്നു. മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ മെമ്മറി കാര്‍ഡിലേക്ക് മാറ്റിയതായി സുനിയും മൊഴി നല്‍കിയിരുന്നു. ഈ മെമ്മറി കാര്‍ഡ് അഭിഭാഷകന് കൈമാറിയെന്നും സുനി പറഞ്ഞിരുന്നു. എന്നാല്‍ പല തവണകളായി പ്രതി മൊഴിമാറ്റിപ്പറഞ്ഞിരുന്നു. ആദ്യം ഓടയില്‍ എറിഞ്ഞുവെന്നും പിന്നീട് കായലില്‍ എറിഞ്ഞെന്നും സുനി പോലീസിനോട് പറഞ്ഞിരുന്നു.
 
Other News in this category

 
 




 
Close Window