Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 19th Mar 2024
We have launched our iphone application . Please click here to download our iphone App.
ജോലിക്കിടെ പാരാമെഡിക്കല്‍ ട്രെയിനികള്‍ക്കു നേരേ ലൈംഗികാതിക്രമവും വംശീയ ആക്രമണവും വര്‍ധിക്കുന്നു, തടയുന്നതില്‍ പരാജയപ്പെട്ട് എന്‍എച്ച്എസ്
2026 ഓടെ യുകെയുടെ ആകാശത്ത് പറക്കും ടാക്‌സികളെത്തും
സ്വന്തമായി വീടില്ല, രണ്ടു ഡബിള്‍ ഡെക്കര്‍ ബസ് വാങ്ങി വീടാക്കി
മലയാളി നഴ്‌സിന്റെ നാടന്‍ വാറ്റ് ഒറ്റക്കൊമ്പന്‍ യുകെയില്‍ ഹിറ്റ്
കഴിഞ്ഞ വര്‍ഷം അയര്‍ലന്‍ഡില്‍ ഏറ്റവുമധികം വര്‍ക്ക് പെര്‍മിറ്റുകള്‍ ലഭിച്ചത് ഇന്ത്യക്കാര്‍ക്ക്
വാര്‍ത്തകള്‍
മുന്‍ ഭാര്യയേയും ഭര്‍ത്താവിനെയും മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ ശ്രമം, പദ്ധതി പൊളിച്ച് പൊലീസ്
കോഴിക്കോട്: മുന്‍ ഭാര്യയെയും ഭര്‍ത്താവിനെയും മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. ചീരാല്‍ സ്വദേശി മുഹമ്മദ് ബാദുഷ(26) ആണ് പൊലീസ് പിടിയിലായത്. ഒഎല്‍എക്സില്‍ വില്‍പനയ്ക്ക് വെച്ച മുന്‍ ഭാര്യയുടെയും ഭര്‍ത്താവിന്റെയും കാറില്‍ എംഡിഎംഎ ഒളിപ്പിച്ചുവെച്ച് പൊലീസിനെ
Full Story
ആലപ്പുഴയില്‍ കടല്‍ ഉള്‍വലിഞ്ഞു
പൗഡറ് പൂശി നടക്കുന്ന ഷണ്ഡന്‍, ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും, ഡീനിനെ അധിക്ഷേപിച്ച് എം.എം. മണി
UK Special
കെയര്‍ ഹോമില്‍ വൃദ്ധനെ വലിച്ചിഴച്ച മലയാളിക്ക് ജയില്‍ ശിക്ഷ: വയോധികനെ ക്രൂരമായി വേദനിപ്പിച്ചത് ജിനു ഷാജി; മലയാളികള്‍ക്ക് മൊത്തം അപമാനം
കെയര്‍ഹോമില്‍ ജോലി ചെയ്യുന്ന മലയാളിയുടെ ക്രൂരതകള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞു. വൃദ്ധനായ അന്തേവാസിയെ കാലുകള്‍ പിന്നിലേക്ക് വലിച്ചിട്ടു. തലയ്ക്ക് മുകളില്‍ പിടിച്ച് അമര്‍ത്തി വേദനിപ്പിച്ചു. വേദന സഹിക്കാതെ വയോധികന്‍ നിലവിളിച്ചിട്ടും പിടി വിട്ടില്ല. നാലു മിനിറ്റോളം ക്രൂരത തുടര്‍ന്നു. എല്ലാം
Full Story
പാലം പൊളിച്ച് നന്നാക്കാനായി അടച്ച ലണ്ടനിലെ എം 25 മോട്ടോര്‍ വേ തിങ്കളാഴ്ച (നാളെ) രാവിലെ തുറക്കും
ലണ്ടനിലെ പ്രധാന മോട്ടോര്‍വേ ആയ എം 25 തിങ്കളാഴ്ച (നാളെ) രാവിലെ തുറക്കും. ഒരു പാലം പൊളിക്കുന്നതിനായിട്ടാണ് മോട്ടോര്‍വേ അടച്ചത്. വെള്ളിയാഴ്ചയാണ് അടച്ചത്. 1986 ല്‍ നിലവില്‍ വന്നതിനു ശേഷം ഇതാദ്യമായിട്ടാണ് എം 25 ഇത്രയും ദീര്‍ഘ സമയത്തേക്ക് അടച്ചിടുന്നത്. ഡൈവേര്‍ഷന്‍ റൂട്ടുകളില്‍ താമസിക്കുന്നവരുടെ ജീവിതം
Full Story
യുകെയിലെ ഇലക്ഷന്‍ മേയ് മാസത്തില്‍ ഇല്ലെന്ന് ഉറപ്പായി: ഒക്ടോബറില്‍ വോട്ടെടുപ്പ് നടക്കുമെന്ന് സൂചന
യുകെയുടെ പൗരത്വം നേടിയവര്‍ക്കും ഇന്ത്യയില്‍ ആധാര്‍ കാര്‍ഡ് എടുക്കാം: പാസ്‌പോര്‍ട്ട് കോപ്പി സഹിതം അപേക്ഷിക്കണം
ബ്രിട്ടനിലെ മാധ്യമങ്ങളില്‍ വിദേശികളായ ഉടമകള്‍ വേണ്ട; നിക്ഷേപം നടത്തുന്നതു തടയാന്‍ നിയമ നിര്‍മാണം നടത്താന്‍ തീരുമാനം
ഇമിഗ്രേഷന്‍
ഒസിഐ കാര്‍ഡിനെ കുറിച്ചുള്ള പുതിയ സര്‍ക്കുലറില്‍ യുകെ മലയാളികള്‍ക്ക് ആശങ്ക: നിയന്ത്രണങ്ങള്‍ കൂടുതലെന്ന് ആരോപണം
വിദേശ രാജ്യത്തിന്റെ പാസ്സ്‌പോര്‍ട്ട് ഉള്ള ഒരു ഒ സി ഐ കാര്‍ഡ് ഉടമക്ക് ഇന്ത്യന്‍ പൗരനു തുല്യമായ അവകാശം ആയിരിക്കില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ബുള്ളറ്റിനില്‍ സൂചന. ഒരു സര്‍ക്കുലറിലൂടെ, ആഭ്യന്തര മന്ത്രാലയം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെന്ന് പ്രചാരണം ഉയരുന്നുണ്ട്.
Full Story
'ഇന്ത്യ യങ് പ്രഫഷണല്‍സ് സ്‌കീം' വിസ: പ്രാഥമിക തിരഞ്ഞെടുപ്പ് ബാലറ്റ് ഫെബ്രുവരി 20 മുതല്‍
മാര്‍ച്ച് (2034) 20 ന് ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 2:30 മുതലാണ് ബാലറ്റ് ആരംഭിക്കുക. അടുത്ത മാസം 22 ന് ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 2:30 ന് ബാലറ്റ് അവസാനിക്കും. യോഗ്യതയുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് ബാലറ്റ് നടക്കുന്ന സമയത്ത് എപ്പോള്‍ വേണമെങ്കിലും ഇതിനുള്ള ഓണ്‍ലൈന്‍ ലിങ്കിലൂടെ പ്രവേശിച്ച് അപേക്ഷ നല്‍കാം.
Full Story
ജര്‍മനിയില്‍ നഴ്‌സിങ് റിക്രൂട്ട്‌മെന്റ്: കേരളത്തിലുള്ളവര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം
യുകെ വിസയുമായി ബന്ധപ്പെട്ട എല്ലാ നിയമ വശങ്ങളും ഒരു ഫോണ്‍ കോളില്‍ ലഭ്യമാണ്.
സ്റ്റുഡന്റ് വിസയില്‍ വരുന്നവര്‍ അക്കൗണ്ടില്‍ 17 ലക്ഷം രൂപ കാണിക്കണം: കാനഡ ഇമിഗ്രേഷന്‍ നിയമം പുതുക്കി
VIDEOS view more
GALLERY




 
ഇന്ത്യ/ കേരളം
ഇടതുപക്ഷ സ്ഥാനാര്‍ഥി സുനില്‍ കുമാര്‍ നടന്‍ ടൊവീനോയൊടൊപ്പം നില്‍ക്കുന്ന ഫോട്ടോ വച്ചു; ചട്ട ലംഘനത്തിന് സുനിലിനെതിരേ പരാതി
വിഎസ് സുനില്‍കുമാറിനെതിരെ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് പരാതി. എന്‍ഡിഎ തൃശൂര്‍ ജില്ല കോര്‍ഡിനേറ്ററാണ് പരാതി നല്‍കിയത്. ഇലക്ഷന്‍ കമ്മീഷന്റെ അംബാസിഡര്‍ ആയ ടോവിനോ തോമസിനൊപ്പം ഉള്ള ചിത്രം പ്രചരിപ്പിച്ചത് ചട്ടലംഘനമെന്നാണ് പരാതി. തൃശ്ശൂരില്‍ സ്ഥാനാര്‍ഥിയാകുന്നതില്‍ നിന്ന് സുനില്‍കുമാറിനെ
Full Story
നരേന്ദ്രമോദി വീണ്ടും കേരളത്തിലേക്ക്: പാലക്കാട് നഗരത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണം; റോഡ് ഷോ
ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച (മാര്‍ച്ച് 19) പാലക്കാട് നഗരത്തില്‍ റോഡ് ഷോ നടത്തും. ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു ശേഷം പ്രധാനമന്ത്രിയുടെ കേരളത്തിലെ ആദ്യത്തെ റോഡ് ഷോയും പ്രചാരണ പരിപാടിയുമാണിത്.
Full Story
അസോസിയേഷന്‍
ലിമയുടെ ഈസ്റ്റര്‍, വിഷു, ഈദ് ആഘോഷം ഏപ്രില്‍ 20ന്: സ്‌നേഹം പങ്കുവച്ച് കൈനീട്ടം, കലാവിരുന്ന്
യുകെയില്‍ ആയിരക്കണക്കിന് മലയാളികള്‍ താമസിക്കുന്ന തുറമുഖ നഗരമായ ലിവര്‍പൂളില്‍ മതമൈത്രിയുടെ ശംഖോലി നാദം മുഴക്കി കൊണ്ട് ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ ലിമയുടെ മാനവീയം ഏപ്രില്‍ 20ന്. സേവനത്തിന്റെ 24 വര്‍ഷങ്ങള്‍ പിന്നിടുന്ന ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ ലിമയുടെ ഈ വര്‍ഷത്തെ
Full Story
എസെക്സ് ഹിന്ദു സമാജത്തിന്റെ ശിവരാത്രി ആഘോഷം സൗത്തെന്റ് ഓണ്‍ സീയില്‍ മാര്‍ച്ച് 17ന്
എസെക്സ് ഹിന്ദു സമാജം സംഘടിപ്പിക്കുന്ന ശിവരാത്രി ആഘോഷം മാര്‍ച്ച് 17ന് ഞായറാഴ്ച സൗത്തെന്റ് ഓണ്‍ സീയില്‍ നടക്കും. സെന്റ് എയ്ഡന്‍സ് ഹാളില്‍ വൈകിട്ട് 3.30ന് തുടങ്ങുന്ന ആഘോഷം 8.30 വരെയാണ് നീണ്ടു നില്‍ക്കുക. ആരതി, ഭജന, കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍, ഭക്ഷണം തുടങ്ങി വിവിധ പരിപാടികള്‍
Full Story
സിനിമ
തമിഴ് സൂപ്പര്‍ താരം വിജയ് തിരുവനന്തപുരത്ത്: വന്‍ സ്വീകരണവും വരവേല്‍പ്പും നല്‍കി ആരാധകര്‍
തലസ്ഥാന നഗരത്തെ ഇളക്കി മറിച്ചാണ് വിജയ് വിമാനമിറങ്ങിയത്. ഉച്ചയ്ക്ക് മുന്‍പേ തന്നെ വിമാനത്താവളത്തിന്റെ ആഭ്യന്തര ടെര്‍മിനല്‍ വിജയ്‌യെ കാത്ത് ആരാധകരാല്‍ നിറഞ്ഞുകവിഞ്ഞു. ആരാധകരെ നിയന്ത്രിക്കാന്‍ പൊലീസ് സംഘം ഏറെ പാടുപെട്ടു. വന്‍ പൊലീസ് സംഘടമാണ് വിമാനത്താവളത്തിനുപുറത്ത് ആരാധകരെ
Full Story
മോഹന്‍ലാല്‍ അഭിനയിക്കുന്ന 360ാം സിനിമ; എല്‍ 360; സംവിധാനം തരുണ്‍ മൂര്‍ത്തി
പുതിയ സംവിധായകനൊപ്പം കൈകോര്‍ക്കാന്‍ ഒരുങ്ങി മോഹന്‍ലാല്‍. ലാലേട്ടന്റെ കരിയറിലെ 360-ാം ചിത്രം യുവ സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയാണ് ഒരുക്കുന്നത്. ഓപ്പറേഷന്‍ ജാവ,സൗദി വെള്ളയ്ക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് L360. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍
Full Story
മതം
വെംബ്ലിയില്‍ നൈറ്റ് വിജില്‍ ഏപ്രില്‍ 26ന്; ഫാ. ജോസഫ് മുക്കാട്ടും സിസ്റ്റര്‍ ആന്‍ മരിയയും ചേര്‍ന്ന് നയിക്കും
സെന്റ് ചാവറ കുര്യാക്കോസ് പ്രൊപോസ്ഡ് മിഷന്റെ നേതൃത്വത്തില്‍ വെംബ്ലിയില്‍ വെച്ച് നൈറ്റ് വിജില്‍ ഒരുങ്ങുന്നു. സീറോമലബാര്‍ ലണ്ടന്‍ റീജിയന്‍ കോര്‍ഡിനേറ്റര്‍ ഫാ. ജോസഫ് മുക്കാട്ടും തിരുവചന ശുശ്രുഷകയും രൂപതയിലെ ഇവാഞ്ചലൈസേഷന്‍ ഡയറക്ടറുമായ സിസ്റ്റര്‍ ആന്‍ മരിയായും സംയുക്തമായിട്ടാ വും നൈറ്റ്
Full Story
വാല്‍താംസ്‌റ്റോയിലുള്ള സെയിന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ മരിയന്‍ ദിനാചരണം
ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ രൂപതയുടെ ലണ്ടന്‍ റീജിയനിലെ വാല്‍താംസ്‌റ്റോയിലുള്ള സെയിന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ ഇന്ന് ബുധനാഴ്ച മരിയന്‍ ദിനാചരണം ഉണ്ടായിരിക്കുന്നതാണ്. വലിയ നൊയമ്പിലെ അഞ്ചാമത്തെ ബുധനാഴ്ചയായ നാളെ വൈകുന്നേരം 6:45നു കുരിശിന്റെ വഴിയോടു കൂടി ആരംഭിച്ച്
Full Story
ബിസിനസ്‌
കേരളത്തിലെ 12 സഹകരണ ബാങ്കുകളില്‍ ക്രമക്കേട് കണ്ടെത്തിയെന്ന് കേന്ദ്ര ഏജന്‍സി ഹൈക്കോടതിയെ അറിയിച്ചു
കേരളത്തിലെ 12 സഹകരണ ബാങ്കുകളില്‍ ക്രമക്കേട് കണ്ടെത്തിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. 12 സഹകരണ ബാങ്കുകള്‍ നിയമ ലംഘകരെന്നാണ് ഹൈക്കോടതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്. പന്ത്രണ്ട് സഹകരണ ബാങ്കുകളില്‍
Full Story
സുപ്രീംകോടതി നിര്‍ദ്ദേശം: എസ്ബിഐയുടെ ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി
ഇന്ന് 5 30 വരെ ആയിരുന്നു വിവരങ്ങള്‍ കൈമാറാന്‍ സുപ്രീംകോടതി എസ്ബിഐക്ക് അനുവദിച്ച സമയം. 5.30ന് തന്നെ എസ് ബി ഐ വിവരങ്ങള്‍ കൈമാറുകയായിരുന്നു. വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. സുപ്രീംകോടതിയില്‍ സീല്‍ ചെയ്ത കവറില്‍ മാത്രം സമര്‍പ്പിച്ചിരുന്ന ഇലക്ടറല്‍
Full Story
കായികം
പരിക്കേറ്റ് മുഹമ്മദ് ഷമിക്ക് ആശ്വാസ വാക്കുമായി പ്രധാനമന്ത്രി: ലണ്ടനില്‍ ചികിത്സയിലായിരുന്നു ഷമി
പരുക്കിനെ തുടര്‍ന്ന് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് ട്വന്റി 20 ലോകകപ്പും നഷ്ടമാകും. കണങ്കാലിനേറ്റ പരുക്കിനെ തുടര്‍ന്ന് യു കെ യില്‍ ഷമി ശസ്ത്രക്രിയക്ക് വിധേയനായി. ജൂണില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പാണ് അദ്ദേഹത്തിന് നഷ്ടമാകുക. ഏകദിന ലോകകപ്പിനിടെയാണ് ഷമിക്ക് പരുക്കേറ്റത്. കളത്തിലേക്ക്
Full Story
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ഗൗതം ഗംഭീര്‍ രാഷ്ട്രീയം വിടുന്നു; ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താല്‍പര്യമെന്ന് ഗംഭീര്‍
രാഷ്ട്രീയ ചുതലകളില്‍ നിന്ന് ഒഴിവാക്കണമെന്ന് ദേശീയ അധ്യക്ഷനോട് ആവശ്യപ്പെട്ടു. ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന താത്പര്യം നേതൃത്വത്തെ അറിയിച്ചു. നിലവില്‍ ഈസ്റ്റ് ഡല്‍ഹിയില്‍ നിന്നുള്ള എം പിയാണ് ഗൗതം ഗംഭീര്‍. സജീവ രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള തീരുമാനം ഗംഭീര്‍
Full Story
പാചകം
പെസഹാ അപ്പം വീട്ടില്‍ തയാറാക്കാം: ചേരുവയും പാചകക്കുറിപ്പും
പച്ചരി വെള്ളത്തിലിടണം. മൂന്ന് മണിക്കൂര്‍ നേരം അരി വെള്ളത്തില്‍ കുതിരേണ്ടതുണ്ട്. അതിന് ശേഷം ഈ അരി പൊടിച്ച് ചെറുതായൊന്ന് വറുത്ത് മാറ്റി വയ്ക്കണം. അതിന് ശേഷം ഉഴുന്ന് വറുത്ത് വെള്ളത്തിലിട്ട് കുതിര്‍ന്ന് കഴിയുമ്പോള്‍ മിക്സിയില്‍ ചെറുതായി അരച്ച് വറുത്തുവച്ച അരിപ്പൊടിയില്‍ ചേര്‍ക്കണം. പിന്നീട്
Full Story
മുന്തിരി വാങ്ങി 21 ദിവസം കാത്തിരിപ്പ്: ക്രിസ്മസിന് സ്വയമ്പന്‍ വൈന്‍ വീട്ടിലുണ്ടാക്കാം
മുന്തിരി അല്‍പ്പം ഉപ്പ് ചേര്‍ത്ത് അരമണിക്കൂര്‍ വെച്ചതിന് ശേഷം നന്നായി കഴുകി വൃത്തിയാക്കി എടുക്കുക.(ഉപ്പ് ചേര്‍ക്കുന്നത് വിഷാംശം പോകാനാണ്) മുന്തിരിങ്ങ ഓരോന്നായി തണ്ടില്‍ നിന്നും വേര്‍പെടുത്തി എടുക്കുക. അതിന് ശേഷം മുന്തിരിങ്ങ കൈ കൊണ്ട് തന്നെ നന്നായി ഉടച്ചെടുക്കുക. ആവശ്യമായ സാധനങ്ങള്‍:
Full Story
ഫാഷന്‍
90ാം വയസ്സില്‍ ഡാന്‍സ് ചെയ്യുകയാണ് വൈജയന്തി മാല: 45 ദിവസത്തെ നൃത്തം ഒരു മാസം കടന്നു
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകളുടെ തുടര്‍ച്ചയായി 27-ാം തീയതി മുതല്‍ രാഗ സേവ എന്ന പേരില്‍ കലാപ്രകടനങ്ങള്‍ നടന്നു വരികയാണ്. നാല്‍പത്തഞ്ചു ദിവസം തുടര്‍ച്ചയായി ഡാന്‍സ് ചെയ്യുകയാണ് പ്രശസ്ത നടിയും നര്‍ത്തകിയുമായ വൈജയന്തിമാല നടത്തിയ നൃത്തപ്രകടനത്തിന് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ.90-ാം
Full Story
മിസ് ഇന്ത്യ പട്ടം നേടിയ 28 വയസ്സുകാരി റിങ്കി കാന്‍സര്‍ ബാധിച്ചു മരിച്ചു
മുന്‍ മിസ് ഇന്ത്യ ത്രിപുര റിങ്കി ചക്മ ക്യാന്‍സര്‍ ബാധിച്ച് മരിച്ചു. 28 വയസുകാരിയായ റിങ്കി കഴിഞ്ഞ രണ്ട് വര്‍ഷമായി അര്‍ബുധത്തിനെതിരായ പോരാട്ടത്തിലായിരുന്നു. റിങ്കിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഫെമിന മിസ് ഇന്ത്യ പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. ' റിങ്കിയുടെ മരണത്തില്‍ അനുശോചനം
Full Story
ആരോഗ്യം
നടി താരാ കല്യാണിന്റെ ശബ്ദം നഷ്ടപ്പെട്ടു; കാരണം, സ്പാസ് മോഡിക് ഡിസ്‌ഫോണിയ; വിവരം പങ്കുവച്ചത് മകള്‍
നടിയും നര്‍ത്തകിയുമായ താരാ കല്യാണിന്റെ ശബ്ദം പൂര്‍ണമായും നഷ്ടപ്പെട്ട വിവരം മകള്‍ സൗഭാഗ്യ വെങ്കിടേഷ് ആരാധകരുമായി പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെ താരകല്യാണിന്റെ ശബ്ദം പൂര്‍ണമായും നഷ്ടപ്പെടാന്‍ കാരണം എന്താണ് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സ്പാസ് മോഡിക് ഡിസ്‌ഫോണിയ എന്ന രോഗമാണ് താരത്തിനു
Full Story
ഷവര്‍മ വില്‍ക്കുന്ന 502 കടകളില്‍ പരിശോധന: 150 കടകള്‍ക്ക് നോട്ടീസ് അയച്ചു
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ഷവര്‍മ വ്യാപാര സ്ഥാപനങ്ങളില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്തി. 43 സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ 502 വ്യാപാര കേന്ദ്രങ്ങളിലായിരുന്നു പരിശോധന. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തനം നടത്തിയ 54 സ്ഥാപനങ്ങളിലെ ഷവര്‍മ നിര്‍മാണവും വില്‍പനയും
Full Story
എഡിറ്റോറിയല്‍
യുകെയിലെ പോലീസിന്റെ വിശ്വാസം തകര്‍ത്തു; ഹോം സെക്രട്ടറി പദവിയുടെ വില നശിപ്പിച്ചു - ഒരു വര്‍ഷത്തിനിടെ രണ്ടാം തവണയാണ് സുവല്ല പുറത്താകുന്നത്
പലസ്തീന്‍ അനുഭാവികള്‍ ലണ്ടന്‍ തെരുവുകളില്‍ നടത്തിയ പ്രകടനങ്ങളോട് ലണ്ടന്‍ പോലീസ് അയവു കാണിച്ചെന്നും ഈ പ്രകടനക്കാരോട് പോലീസിന് ദയ കൂടുതലാണ് എന്നും സുവെല്ല തന്റെ ഒരു ലേഖനത്തില്‍ തുറന്നടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സുവെല്ലയുടെ പുറത്താക്കല്‍. ഹോം സെക്രട്ടിയായിരുന്ന സുവെല്ല, ഇസ്രായേല്‍ -
Full Story
അമേരിക്കയിലെ വലിയ ബാങ്കുകള്‍ തകര്‍ന്നു: യൂറോപ്പിലും നഷ്ടത്തിന്റെ റിപ്പോര്‍ട്ടുകള്‍: സാമ്പത്തിക പ്രതിസന്ധിയുടെ വ്യക്തമായ സൂചന
അമേരിക്കയിലെ ചെറുകിട ബാങ്കുകള്‍ തകരുന്നു എന്നുള്ള റിപ്പോര്‍ട്ട് നിസ്സാരമായി തള്ളികളയരുത്. ലോകം നേരിടാന്‍ പോകുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ ലക്ഷണമായി ഇതിനെ വിലയിരുത്തണം. തകര്‍ച്ചയിലെത്തിയ ചെറുകിട ബാങ്കുകളെ കരകയറ്റാന്‍ ശ്രമം നടത്തിയ വലിയ ബാങ്കുകള്‍ വലിയ നഷ്ടത്തിലൂടെ ക്ഷീണത്തിലായി.
Full Story
ഫീച്ചര്‍ സ്‌പെഷ്യല്‍
ഈ തെരഞ്ഞെടുപ്പ് വര്‍ഗീയ ശക്തികള്‍ക്കെതിരേയുള്ള ചെറുത്ത് നില്‍പ്പാണ്: വി.ഡി സതീശന്‍
വര്‍ഗീയ ശക്തികള്‍ക്കെതിരായുള്ള ജനാധിപത്യചേരിയുടെ ചെറുത്ത് നില്‍പ്പായിരിക്കും ഈ തെരഞ്ഞെടുപ്പെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാകും ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പെന്നും കേരളത്തെ ദാരിദ്രത്തിലേയ്ക്ക് നയിച്ച സര്‍ക്കാരാണ് കേരളത്തിലുള്ളതെന്നും വി.ഡി
Full Story
അയോധ്യയിലെ രാമക്ഷേത്രത്തിലെ ആരതി എല്ലാ ദിവസവും രാവിലെ 6.30ന് സംപ്രേക്ഷണം ചെയ്യാന്‍ ദൂരദര്‍ശന്‍
രാവിലെ 6.30 നായിരിക്കും ക്ഷേത്രത്തിലെ ആരതി ദേശീയ പൊതു പ്രക്ഷേപണ ടെലിവിഷന്‍ ചാനലായ ദൂരദര്‍ശനിലൂടെ സംപ്രേക്ഷണം ചെയ്യുക. ദേശീയ മാധ്യമമായ എഎന്‍ഐ, എന്‍ഡി ടി വി ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയുന്നത്. എല്ലാ ദിവസവും രാംലല്ലയുടെ ദിവ്യ ദര്‍ശനമായിരിക്കുമെന്നാണ്
Full Story
രാഷ്ട്രീയ വിചാരം
ഇത് ജനാധിപത്യത്തിന്റെ ഉത്സവം; ബിജെപി തെരഞ്ഞെടുപ്പിന് പൂര്‍ണ സജ്ജം - നരേന്ദ്രമോദി
ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉത്സവം വന്നെത്തി. ബിജെപിയും എന്‍ഡിഎയും തെരഞ്ഞെടുപ്പിന് പൂര്‍ണ സജ്ജം. കഴിഞ്ഞ 10 വര്‍ഷത്തെ ഭരണനേട്ടങ്ങള്‍, വികസന പദ്ധതികള്‍, സേവനങ്ങള്‍ എന്നിവ
Full Story
ഇടത് തരംഗം ആഞ്ഞ് വീശിയ 2004, കേരളത്തില്‍ 2024ല്‍ ആവര്‍ത്തിക്കും: മന്ത്രി മുഹമ്മദ് റിയാസ്
2004 ല്‍ എല്‍ഡിഎഫ് നേടിയ മിന്നും വിജയം 2024 ലും ആവര്‍ത്തിക്കുമെന്നാണ് മുഹമ്മദ് റിയാസ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം : 2024 = 2004 കേരളത്തില്‍ പതിനെട്ടാം ലോകസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് 2024 ഏപ്രില്‍ 26 ന് നിശ്ചയിച്ചിരിക്കുകയാണല്ലോ.2004ല്‍ ഇതുപോലെ ഏപ്രില്‍,മെയ്
Full Story
First visual
Todays Video
Special Vision
Neru - Official Trailer | Mohanlal | Jeethu Joseph
?????????
sesham micil fathima-trailer
 
Close Window