Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=80.78 INR  1 EURO=70.34 INR
ukmalayalampathram.com
Wed 29th Mar 2017
 
 
കായികം
  Add your Comment comment
സഹതാരം സുഹൃത്തുമായി മുറിക്കുള്ളില്‍ തിരക്കില്‍, വാതില്‍ തുറന്നില്ല: ഒടുവില്‍ അവള്‍ കൂട്ടുകെട്ട് പിരിയാന്‍ തീരുമാനിച്ചു
reporter
ബ്രസില്‍ ടീമിലെ ഡൈവിങ് ജോഡികളാണു 17 കാരിയായ പെഡ്രോസ്സയും 20 കാരിയായ ഇന്‍ഗ്രിഡ് ഒലിവീറയും. എന്തായാലും ഒളിമ്പിക്‌സ് തീരും മുമ്പ് ഇരുവരും പിരിഞ്ഞു എന്നാണു വാര്‍ത്തകള്‍. ഇരുവരും പിരയാനുള്ള കാരണം മാരത്തോണ്‍ സെക്‌സാണെത്രേ. രണ്ട് പെണ്‍കുട്ടികള്‍ തമ്മിലോ എന്നു ചോദിക്കാന്‍ വരട്ടെ.


ഒരു ദിവസം രാത്രിയില്‍ മുറിയിലെത്തിയ പെഡ്രോസ്സയ്ക്കു സ്വന്തം മുറിയില്‍ കയറാന്‍ പോലും കഴിഞ്ഞില്ല. കാരണം ഒലിവീറയും മറ്റൊരു അത്‌ലറ്റും അവിടെ ബിസിയായിരുന്നു. പാവം 17 കാരി പെണ്‍കുട്ടി ഒരു ദിവസം മുഴുവന്‍ മുറിക്കു പുറത്തു കഴിയേണ്ടി വന്നു. എങ്ങനെ ദേഷ്യം വരാതിരിക്കും. എന്തായാലും ഇരുവരും മത്സരത്തില്‍ ഏറ്റവും മോശം പ്രകടനമാണു കാഴ്ച വെച്ചത്. ബ്രസീലിലെ തന്നെ കനോയിങ് താരം പെഡ്രോഗോണ്‍ക്ലേവായിരുന്നു ആ മുറി കീഴടക്കിയ താരമെന്നാണു പറച്ചില്‍.

ഇനി എന്തായാലും ഒലിവീറയ്‌ക്കൊപ്പം ഇല്ലെന്നും വ്യക്തിഗത മത്സരങ്ങളിലേയ്ക്കു തിരിയുകയാണെന്നും പെഡ്രോസ്സ വ്യക്തമാക്കി. ഒളിമ്പിക് വില്ലേജില്‍ സംഭവിച്ചതെല്ലാം തന്റെ വ്യക്തിപരമായ കാര്യങ്ങളാണെന്നും അതിനെക്കുറിച്ചു പറയാന്‍ താല്‍പര്യം ഇല്ലെന്നും ഒലിവീറ പ്രതികരിച്ചു.

ഒളിമ്പിക്‌സ് വേദിക്കു പുറത്തെ താരങ്ങളുടെ പ്രവര്‍ത്തികളെക്കുറിച്ചു നിരവധി കഥകളാണു പ്രചരിക്കുന്നത്. ഏറ്റവും പുതിയതായി പുറത്തുവരുന്നതു ബ്രസിലിലെ ഡൈവിങ് ജോഡികളെക്കുറിച്ചുള്ള കഥകളാണ്.
 
Other News in this category

 
 




 
Close Window