Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 14th Dec 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
പുതിയ പത്തുരൂപാ നോട്ടുകള്‍ വരുന്നു
Reporter

മുംബൈ: കൂടുതല്‍ സുരക്ഷാസംവിധാനങ്ങളുള്ള പത്തുരൂപയുടെ പുതിയ നോട്ട് റിസര്‍വ് ബാങ്ക് പുറത്തിറക്കുന്നു. 2005ലെ മഹാത്മാഗാന്ധി സീരിസില്‍ ഉള്‍പ്പെടുന്ന പുതിയ നോട്ടുകളില്‍ രണ്ടുപാനലുകളിലും എല്‍ എന്ന അക്ഷരം ഉണ്ടാവുമെന്നുള്ളതാണ് സവിശേഷത. 2017 എന്ന് നോട്ടിന്റെ മറുഭാഗത്ത് രേഖപ്പെടുത്തിയിരിക്കും. 

നോട്ടിലെ ഇരുപാനലുകളിലെയും അക്ഷരങ്ങള്‍ ഇടത്തുനിന്ന് വലതുഭാഗത്തേക്ക് വലുതായിവരുന്ന രീതിയിലായിരിക്കുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. പുതിയ നോട്ട് പുറത്തിറക്കിയാലും പഴയനോട്ടുകള്‍ പിന്‍വലിക്കില്ലെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. 

 
Other News in this category

 
 




 
Close Window