Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=81.54 INR  1 EURO=70.64 INR
ukmalayalampathram.com
Sun 26th Mar 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ആരോഗ്യ പ്രശ്‌നങ്ങളെന്നു മാധ്യമങ്ങളോടു പറഞ്ഞ് വി.എം സുധീരന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ചു
reporter
വി.എം സുധീരന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ചു. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആരോഗ്യപരമായ കാരണങ്ങളാണ് രാജിയെന്നും എല്ലാനേതാക്കളോടും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയാണ് പ്രധാനം. വ്യക്തികളല്ല. ഇന്നുതന്നെ തന്റെ രാജിക്കത്ത് എഐസിസിസിക്ക് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് വെച്ച് കഴിഞ്ഞുദിവസമുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് തന്റെ വാരിയെല്ലിന് പരിക്കുണ്ടെന്നും അതിനുളള ചികിത്സ തേടണമെന്നും വ്യക്തമാക്കിയാണ് രാജി.
 
Other News in this category

 
 




 
Close Window