Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.75 INR  1 EURO=76.46 INR
ukmalayalampathram.com
Mon 23rd Oct 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
പ്ഫ്‌സിന് അമിതി വില; അനുശ്രീയുടെ പരാതി ദേശീയ മനുഷ്യാവകാശ കമ്മീഷനിലേക്ക്
REPORTER

 

തിരുവനന്തപുരം: നടി അനുശ്രീയില്‍ നിന്ന് രണ്ട് പഫ്‌സിനും കാപ്പിക്കും 680 രൂപ ഈടാക്കിയ വിമാനത്താവളത്തിലെ റസ്‌റ്റോറന്റിനെതിരായ പരാതി ദേശീയ മനുഷ്യാവകാശ കമ്മീഷനു കൈമാറുന്നു. സംസ്ഥാന കമ്മീഷനാണ് കേസ് ദേശീയ മനഷ്യാവകാശ കമ്മീഷനു കൈമാറിയത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 23 നാ് കേസിനാസ്പദമായ സംഭവം നടന്നത്. തുടര്‍ന്ന് റസ്‌റ്റോറന്റിനെതിരെ നടപടിയെടുക്കണമെന്ന് കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി.മോഹനദാസ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷനു അധികാരമില്ലെന്ന് അറിയിച്ചൂ. വിമാനത്താവളത്തിലെ റസ്‌റ്റോറന്റ് ആയതിനാല്‍ കേസ് ദേശീയ കമ്മീഷനു മാത്രമേ പരിഗണിഷ്ഷാനാകു എന്നത് മുന്‍ നിര്‍ത്തിയാണ് പരാതി ദേശീയ മനുഷ്യാവകാശ കമ്മീഷനു കൈമാറിയത്.

 
Other News in this category

 
 




 
Close Window