Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=80.6 INR  1 EURO=69.77 INR
ukmalayalampathram.com
Wed 29th Mar 2017
 
 
കായികം
  Add your Comment comment
ഐ.എം. വിജയനായി നിവിന്‍ പോളി അഭിനയിക്കുന്നു
reporter
ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐഎം വിജയന്റെ ജീവിതം സിനിമയാകുന്നു. കാല്‍പന്തു കളിയുടെ കറുത്ത മുത്തിന്റെ ജീവിതം സ്‌ക്രീനിലെത്തുമ്പോള്‍ വിജയനാകുന്നത് യുവ താരം നിവിന്‍ പോളി. അരുണ്‍ ഗോപിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഐഎം വിജയന്‍ കേരളത്തിനായി ഇറങ്ങിയ സന്തോഷ് ട്രോഫി മത്സരങ്ങള്‍, കേരള പോലീസിനു വേണ്ടിയുള്ള മാച്ച്, ബംഗാളിലെ ഐഎം വിജയന്റെ ജീവിതം എന്നിവയെല്ലാം സിനിമയില്‍ ഉണ്ടാകും.

മുന്‍ ഇന്ത്യന്‍ നായകന്‍ വിപി സത്യന്റെ ജീവിതവും സിനിമയാകുന്നുണ്ട്. 'ക്യാപ്റ്റന്‍' എന്ന പേരില്‍ എത്തുന്ന ചിത്രത്തില്‍ ജയസൂര്യയാണ് നായകന്‍.
 
Other News in this category

 
 




 
Close Window