Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.57 INR  1 EURO=69.99 INR
ukmalayalampathram.com
Thu 27th Apr 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
റോഡരികിലെ ബിയര്‍ പാര്‍ലറിന് നോ പ്രോബ്ലം
REPORTER

തിരുവനന്തപുരം: ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ ബാറുകളും ബിയര്‍, വൈന്‍ പാര്‍ലറുകളും മാറ്റി സ്ഥാപിക്കേണ്ടതില്ലെന്ന അറ്റോര്‍ണി ജനറലിന്റെ നിയമോപദേശം സ്വീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.കോടതി നിര്‍ദേശിച്ച മദ്യശാലകളുടെ പരിധിയില്‍ ഹോട്ടലുകളോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ബാറുകളും ബിയര്‍ വൈന്‍ പാര്‍ലറുകളും ഉള്‍പ്പെടില്ലെന്നാണ് നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കും.

ബിവറേജസ് കോര്‍പ്പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും ഔട്ട് ലെറ്റുകള്‍ ദേശീയ സംസ്ഥാനപാതകളുടെ 500 മീറ്ററിനു പുറത്തേക്കു മാറ്റും. ഇതിനാവശ്യമായ പോലീസ് സംരക്ഷണം നല്‍കും. ഏപ്രില്‍ ഒന്നു മുതലാണ് ഇവ മാറ്റിസ്ഥാപിക്കേണ്ടത്.

മദ്യനയം മലപ്പുറം തിരഞ്ഞെടുപ്പിനു ശേഷംമതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭാ യോഗത്തില്‍ നിര്‍ദേശിച്ചു.

 
Other News in this category

 
 




 
Close Window