Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=81.98 INR  1 EURO=72.19 INR
ukmalayalampathram.com
Mon 26th Jun 2017
 
 
സിനിമ
  Add your Comment comment
മാത്യു തോമസ് 1.10 ലക്ഷം മുടക്കി പുലിമുരുകന്റെ മാല സ്വന്തമാക്കി
reporter
പുലിമുരുകനില്‍ മോഹന്‍ലാലിന്റെ കഥാപാത്രം കഴുത്തിലണിഞ്ഞ മാല ഒരു ലക്ഷത്തിപതിനയ്യായിരും രൂപയ്ക്ക് ലേലത്തില്‍ പോയി. മാത്യു ജോസ് എന്നയാളാണ് ഇത്രയും തൂക ചിലവിട്ട് മാല സ്വന്തമാക്കിയത്.

മോഹന്‍ലാലിന്റെ തന്നെ ദ കംപ്ലീറ്റ് ആക്ടര്‍ വെബ്‌സൈറ്റിലായിരുന്നു പുലിപ്പലിന്റെ മാതൃകയിലുള്ള മാല ലേലത്തില്‍ വെച്ചത്. പുലിപ്പല്ലിന്റെ മാതൃകയിലുളള മാല സ്വന്തമാക്കാന്‍ ആരാധകന്‍ വലിയ തുകയായിരുന്നു ലേലത്തില്‍ വിളിച്ചത്. മാല ലേലത്തിലെടുത്ത മാത്യുവിന് മോഹന്‍ലാല്‍ തന്നെ പുലിമുരുകന്‍ മാല കൈമാറും.

ലേലത്തില്‍ നിന്ന് ലഭിക്കുന്ന തുക ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
 
Other News in this category

 
 




 
Close Window