Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.66 INR  1 EURO=76.45 INR
ukmalayalampathram.com
Wed 18th Oct 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കുഞ്ഞാലിക്കുട്ടിക്കെതിരേ മലപ്പുറത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകുന്നത് അഡ്വ. എം.ബി. ഫൈസല്‍
reporter
മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ത്ഥിയായി അഡ്വ എം ബി ഫൈസല്‍ മത്സരിക്കും. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഫൈസലിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.

നിലവില്‍ ജില്ലാ പഞ്ചായത്ത് അംഗവും, ഡിവൈഎഫ്‌ഐ യുടെ ജില്ല പ്രസിഡന്റുമാണ് എം ബി ഫൈസല്‍. ടികെ ഹംസയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ജില്ലാ കമ്മിറ്റിയുടെ ആവശ്യത്തെ മറികടന്നാണ് യുവതലമുറയില്‍പ്പെട്ട ഫൈസലിന് സംസ്ഥാന കമ്മിറ്റി അവസരം ഒരുക്കിയത്.
 
Other News in this category

 
 




 
Close Window