Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 15th Dec 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
യോഗി ആദിത്യനാഥ് എന്ന ബിജെപി പ്രഖ്യാപിത മുഖ്യമന്ത്രി നടത്തിയ പ്രധാന പ്രസ്താവനകള്‍
reporter
യോഗി ആദിത്യനാഥ് എന്ന തീവ്ര ഹിന്ദുത്വ വാദിക്ക് മുഖ്യമന്ത്രിയാകാന്‍ അവസരമൊരുങ്ങിയിരിക്കുന്നു. യുപിയുടെ മുഖ്യമന്ത്രിയാകന്‍ പോകുന്ന അദ്ദേഹം നടത്തിയ പ്രധാനപ്പെട്ട, ചില വിവാദ പ്രസംഗങ്ങള്‍ താഴെ:

1) ബാബറി മസ്ജിദ് തകര്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അതു പണിയാനും ഞങ്ങള്‍ക്കു കഴിയും
2)മുസ്‌ലിംകളെ വിലക്കിയ അമേരിക്കന്‍ നടപടി ഇന്ത്യയും കൈക്കൊള്ളണം.
3) ഏഴു വിദേശ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിംകള്‍ക്കു വിലക്കേര്‍പ്പെടുത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പ്രശംസിച്ചു.
4) ദാദ്രിയിലെ ബീഫ് വിഷയത്തില്‍ ജനക്കൂട്ടം അടിച്ചു കൊന്ന മുഹമ്മദ് ആഖ്‌ലാഖിന്റെ കുടുംബത്തിനെതിരേ ഗോവധത്തിനു കേസെടുക്കണമെന്നാവശ്യപ്പെട്ടു.
5) ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍ ഭീകരവാദിയാണ്. ഷരൂഖും മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയിദും ഒരു പോലെയാണെന്നായിരുന്നു യോഗിയുടെ നിരീക്ഷണം.
6) കലാപം, കൊലപാതകശ്രമം, മാരകായുധം കൈവശം വെക്കല്‍, നിയമവിരുദ്ധ സംഘം ചേരല്‍, കടന്നു കയറല്‍, തീ വെപ്പ് തുടങ്ങി നിരവധി ക്രിമനല്‍ കേസുകളും യോഗിയുടെ പേരിലുണ്ട്.
 
Other News in this category

 
 




 
Close Window