Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=81.94 INR  1 EURO=72.96 INR
ukmalayalampathram.com
Tue 27th Jun 2017
 
 
UK Special
  Add your Comment comment
യു ട്യൂബില്‍ ഹിറ്റായി ലണ്ടന്‍ മലയാളിയുടെ പുതിയ ഷോര്‍ട്ട് ഫിലിം: ' ടെററിസ്റ്റ് ' എന്ന ഷോര്‍ട്ട് ഫിലിമിന് മികച്ച പ്രതികരണം
reporter
ലണ്ടന്‍ മലയാളികള്‍ക്ക് സുപരിചിതനായ ജോബി വയലുങ്കലിന്റെ എട്ടാം ഷോര്‍ട്ട് ഫിലിം യു ടുബിലും facebookലും റീലിസായി . ഈ കലഘട്ടത്തില്‍ ഈ ഷോര്‍ട്ട് ഫിലിമിനു ഒരുപാടു പ്രാധാന്യം ഉണ്ട് . എല്ലാ മുസ്ലിംമുകളും തീവ്രവാദികള്ളല്ല എന്ന് ആണ് കഥ യുടെ സാരം . സിനിമയിലും ടിവി സിരിയലിലും പ്രവര്‍ത്തിച്ചിട്ടുള്ള ജോബി വയലുങ്കല്‍ ഇപ്പോള്‍ തന്റെ പ്രവര്‍ത്തനം ലണ്ടനില്‍ നടത്തുന്നു . നിരവധി തിരക്കുകള്‍ക്ക് ഇടയിലും സമയം കണ്ടെത്തി ചെയുന്ന ഈ പ്രവര്‍ത്തനങ്ങളെ അഭിനന്നിക്കതിര്‍ക്കാന്‍ സാധിക്കില്ല. സെവന്‍ആട്‌സിലും ,സെന്‍ട്രല്‍ പിചെഴ്‌സിലും (കമ്പിനി) വര്‍ക്ക് ചെയിതിട്ടുള്ള ജോബി വയലുങ്കല്‍ സീരിയലിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
 
Other News in this category

 
 




 
Close Window