Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.79 INR  1 EURO=69.77 INR
ukmalayalampathram.com
Thu 27th Apr 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
സംസ്ഥാന പാതയ്ക്കരികെ ബാര്‍ അനുവദിക്കില്ലെന്ന് സുപ്രീം കോടതി പറഞ്ഞു: സംസ്ഥാന പാതകളെ നഗരപാതകളെന്നു പേരു മാറ്റി ബാറുകള്‍ തുറക്കുന്നു
reporter
സുപ്രീം കോടതി വിധിയെ മറികടക്കാന്‍ എല്ലാ സംസ്ഥാന പാതകളെയും നഗരപാതകളാക്കി പേര് മാറ്റാന്‍ തീരുമാനിച്ച് രാജസ്ഥാന്‍ പിഡബ്ലുഡി വകുപ്പ്.
മാര്‍ച്ച് 31 വരെയായിരുന്നു പാതയോരത്തെ മദ്യശാലകള്‍ പ്രവര്‍ത്തിക്കുന്നതിന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നത്. ഈ ദിവസം കഴിഞ്ഞതോടെ ആയിരക്കണക്കിന് മദ്യശാലകള്‍ക്കാണ് താഴ് വീണത്. ഇതിനെ മറികടക്കുന്നതിന് വേണ്ടിയാണ് രാജസ്ഥാന്‍ പിഡബ്ലുഡി വകുപ്പ് സംസ്ഥാന പാതകളെ നഗരപാതകളാക്കി മാറ്റുന്നതിനു വേണ്ടി ആലോചിക്കുന്നത്.
ഇതേ രീതി പിന്തുടരാന്‍ തന്നെ നിരവധി സംസ്ഥാന വകുപ്പുകള്‍ ആലോചിക്കുന്നുണ്ട്. സംസ്ഥാന പാതകള്‍ക്ക് സമീപത്തുള്ള മദ്യശാല മാറ്റി സ്ഥാപിക്കണമെന്ന കോടതി വിധി മറികടക്കാന്‍ ചണ്ഡീഗഡ് നഗര അധികാരികളും ഈ വഴി സ്വീകരിച്ചിരുന്നു.
 
Other News in this category

 
 




 
Close Window