Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.72 INR  1 EURO=76.32 INR
ukmalayalampathram.com
Tue 17th Oct 2017
 
 
കായികം
  Add your Comment comment
അമ്പയറെ ചോദ്യം ചെയ്ത് രോഹിതിന് താക്കീത്
reporter
അമ്പയറുടെ തീരുമാനം ചോദ്യം ചെയ്തതിന് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയെ മാച്ച് റഫറി താക്കീത് ചെയ്തു. കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിനിടെയാണ് രോഹിത് അമ്പയറെ ചോദ്യം ചെയ്തത്. സുനില്‍ നരെയ്ന്‍ എറിഞ്ഞ മുംബൈ ഇന്നിങ്‌സിന്റെ 10ാം ഓവറില്‍ രോഹിതിനെതിരേ തെറ്റായ എല്‍.ബി.ഡബ്ല്യു. തീരുമാനമെടുത്തിരുന്നു. ഇതില്‍ പ്രകോപിതനായ താരം പവലിയനിലേക്ക് മടങ്ങന്നതിന് മുമ്പ് ''എന്ത് തീരുമാനമാണ് താങ്കളെടുത്തത്'' എന്ന് അമ്പയറോട് ദേഷ്യപ്പെട്ടു ചോദിച്ചു. ഇതാണ് വിനയായത്.
 
Other News in this category

 
 




 
Close Window