Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 16th Apr 2024
We have launched our iphone application . Please click here to download our iphone App.
രാജ്യത്തെ കുടുംബങ്ങളുടെ വരുമാന വര്‍ധന ഏറ്റവും ഉയര്‍ന്ന നിരക്കില്‍, ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് ചങ്കിടിപ്പ്
ബ്രിട്ടനില്‍ കാര്‍ മോഷണം പോയാല്‍ പോയത് തന്നെ, പത്തില്‍ ഏഴു കാര്‍ മോഷണക്കേസിലും പൊലീസ് നേരിട്ട് അന്വേഷണം നടത്തിയില്ല
180 കുട്ടികള്‍ക്ക് ജന്മം നല്‍കിയ യുകെ പൗരന്‍ ഇപ്പോള്‍ ഏകാന്തതയുടെയും പ്രതിസന്ധിയുടെയും നടുവില്‍
ആഴ്ചകള്‍ക്കുള്ളില്‍ അനധികൃത കുടിയേറ്റക്കാരുമായി വിമാനം റുവാണ്ടയിലേക്ക് പറക്കുമെന്ന് സര്‍ക്കാര്‍
അയര്‍ലന്‍ഡില്‍ ദേശീയ വോളിബോള്‍ ടീമില്‍ ഇടംനേടി മലയാളി പെണ്‍കുട്ടി
വാര്‍ത്തകള്‍
കേരളത്തില്‍ വേനല്‍മഴയെത്തി, അടുത്ത ദിവസങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ചയോടെ വേനല്‍മഴ ശക്തിപ്രാപിക്കാന്‍ സാധ്യത. എല്ലാ ജില്ലകളിലും വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ വ്യാപക മഴയാണ് പ്രവചിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വ്യാഴാഴ്ചയും വെള്ളിയാഴ്ചയും കോഴിക്കോട്,
Full Story
പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി. ജയന്‍ അന്തരിച്ചു
വിവാഹത്തിനെത്തി പള്ളിമുറ്റത്ത് പ്രശ്‌നമുണ്ടാക്കി, വിവാഹത്തില്‍ നിന്ന് വധു പിന്‍മാറി
UK Special
ചികിത്സയ്‌ക്കെത്തിയ അവിവാഹിതകളായ യുവതികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത മലയാളി ഡോക്ടര്‍ക്ക് ജയില്‍ ശിക്ഷ
ലൈംഗിക അതിക്രമ കേസില്‍ മലയാളി ജിപിയ്ക്ക് ജയില്‍. 47 കാരനായ ഡോ. മോഹന്‍ ബാബുവിനാണ് മൂന്നര വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ചത്. മരണം കാത്തുകഴിയുന്ന രോഗിയ്ക്ക് നേരെ പോലും ലൈംഗിക ചിന്തകളോടെയാണ് ഇയാള്‍ സമീപിച്ചതെന്ന് കോടതി പറഞ്ഞു. രോഗിയെ ലൈംഗികമായി ഉപയോഗിക്കുമ്പോള്‍ 'നിങ്ങളെ സഹായിക്കുകയാണ്' എന്നാണ്
Full Story
വിഷുവിന്റെ തലേദിവസം യുകെയില്‍ നിന്നു മരണ വാര്‍ത്ത: വിട പറഞ്ഞത് ബിനോയ് തോമസ്
യുകെയിലെ ബാസില്‍ഡണില്‍ താമസിക്കുന്ന കോട്ടയം ചെങ്ങളം സ്വദേശി ബിനോയ് തോമസ്(41) അന്തരിച്ചു. ഭാര്യ - രഞ്ജി. ബിനോയ്-രഞ്ജി ദമ്പതികള്‍ക്കു മൂന്നു മക്കള്‍. ഉറക്കത്തിനിടെ നെഞ്ചു വേദനയെ തുടര്‍ന്നാണ് മരണം. സി പി ആര്‍ നല്‍കിയ രഞ്ജി അര്‍ദ്ധ രാത്രിയോടെ പാരാമെഡിക്‌സിന്റെ സഹായം തേടി ഹൃദയമിടിപ്പ്
Full Story
സൂപ്പര്‍മാര്‍ക്കറ്റിലും തുണിക്കടയിലും കയറി ജോലിക്കാരുമായി വഴക്കുണ്ടാക്കിയാല്‍ ജയില്‍ വാസം അനുഭവിക്കേണ്ടി വരും: പുതിയ നിയമം
വെയ്ല്‍സിലെ ന്യൂ ടൗണില്‍ താമസിക്കുന്ന കോട്ടയം സ്വദേശി അജോ ജോസഫ് കുഴഞ്ഞു വീണു മരിച്ചു: വേര്‍പാട് 41-ാം വയസ്സില്‍
യുകെയില്‍ലേക്കു ഭീഷണിയായി കാത്‌ലീന്‍ കൊടുങ്കാറ്റ്: നിരവധി വിമാനങ്ങള്‍ സര്‍വീസ് റദ്ദാക്കി
ഇമിഗ്രേഷന്‍
ഒസിഐ കാര്‍ഡിനെ കുറിച്ചുള്ള പുതിയ സര്‍ക്കുലറില്‍ യുകെ മലയാളികള്‍ക്ക് ആശങ്ക: നിയന്ത്രണങ്ങള്‍ കൂടുതലെന്ന് ആരോപണം
വിദേശ രാജ്യത്തിന്റെ പാസ്സ്‌പോര്‍ട്ട് ഉള്ള ഒരു ഒ സി ഐ കാര്‍ഡ് ഉടമക്ക് ഇന്ത്യന്‍ പൗരനു തുല്യമായ അവകാശം ആയിരിക്കില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ബുള്ളറ്റിനില്‍ സൂചന. ഒരു സര്‍ക്കുലറിലൂടെ, ആഭ്യന്തര മന്ത്രാലയം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെന്ന് പ്രചാരണം ഉയരുന്നുണ്ട്.
Full Story
'ഇന്ത്യ യങ് പ്രഫഷണല്‍സ് സ്‌കീം' വിസ: പ്രാഥമിക തിരഞ്ഞെടുപ്പ് ബാലറ്റ് ഫെബ്രുവരി 20 മുതല്‍
മാര്‍ച്ച് (2034) 20 ന് ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 2:30 മുതലാണ് ബാലറ്റ് ആരംഭിക്കുക. അടുത്ത മാസം 22 ന് ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 2:30 ന് ബാലറ്റ് അവസാനിക്കും. യോഗ്യതയുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് ബാലറ്റ് നടക്കുന്ന സമയത്ത് എപ്പോള്‍ വേണമെങ്കിലും ഇതിനുള്ള ഓണ്‍ലൈന്‍ ലിങ്കിലൂടെ പ്രവേശിച്ച് അപേക്ഷ നല്‍കാം.
Full Story
ജര്‍മനിയില്‍ നഴ്‌സിങ് റിക്രൂട്ട്‌മെന്റ്: കേരളത്തിലുള്ളവര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം
യുകെ വിസയുമായി ബന്ധപ്പെട്ട എല്ലാ നിയമ വശങ്ങളും ഒരു ഫോണ്‍ കോളില്‍ ലഭ്യമാണ്.
സ്റ്റുഡന്റ് വിസയില്‍ വരുന്നവര്‍ അക്കൗണ്ടില്‍ 17 ലക്ഷം രൂപ കാണിക്കണം: കാനഡ ഇമിഗ്രേഷന്‍ നിയമം പുതുക്കി
VIDEOS view more
GALLERY




 
ഇന്ത്യ/ കേരളം
30 വയസ്സുള്ള യുവതിയെ നടുറോഡില്‍ കുത്തി വീഴ്ത്തി: വിവാഹം നിശ്ചയിച്ച യുവതിക്ക് ദാരുണാന്ത്യം; കൊലപാതകി ആത്മഹത്യ ചെയ്തു
പാലക്കാട് പട്ടാമ്പിയില്‍ മുപ്പതുകാരിയെ കുത്തിക്കൊലപ്പെടുത്തി കത്തിച്ച കേസിലെ പ്രതിയായ യുവാവ് ജീവനൊടുക്കി. തൃത്താല ആലൂര്‍ സ്വദേശി സന്തോഷാണ് മരിച്ചത്. തൃത്താല പട്ടിത്തറ കാങ്ങാട്ടുപടി സ്വദേശി കന്‍ഘത്ത് പറമ്പില്‍ കെ.പി. പ്രവിയയെ കൊലപ്പെടുത്തിയതിനു പിന്നാലെയാണ് സന്തോഷിനെ മരിച്ച നിലയില്‍
Full Story
സൗജന്യ റേഷന്‍ അടുത്ത അഞ്ച് വര്‍ഷം കൂടി; ഏക സിവില്‍ കോഡ് നിയമം നടപ്പാക്കും: ബിജെപി പ്രകടന പത്രിക പുറത്തിറക്കി
ലോക്‌സഭാ ഇലക്ഷനു മുന്നോടിയായി 14 ഭാഗങ്ങളുള്ള പ്രകടനപത്രിക പുറത്തിറക്കി ബിജെപി. ഒരു രാജ്യം ഒരു തെരെഞ്ഞടുപ്പ് നടപ്പാക്കും. 25 കോടി പേര്‍ ദാരിദ്ര്യത്തില്‍ നിന്നും മുക്തര്‍. സൗജന്യ റേഷന്‍ അടുത്ത അഞ്ച് വര്‍ഷം കൂടി. ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കള്‍ക്ക് പ്രകടനപത്രിക പ്രധാനമന്ത്രി നരേന്ദ്രമോദി
Full Story
അസോസിയേഷന്‍
മലയാള സാമൂഹിക നാടകം ''തെയ്യം'' ലണ്ടനില്‍ അരങ്ങേറുന്നു; നാടക പ്രേമികള്‍ക്ക് സ്വാഗതം
മലയാള സാമൂഹിക നാടകം ''തെയ്യം'' ലണ്ടനില്‍ അവതരിപ്പിക്കുന്നു. മലയാളി അസോസിയേഷന്‍ ഓഫ് ദി യുകെയുടെ നാടക വിഭാഗമായ ദൃശ്യകലയുടെ ആഭിമുഖ്യത്തിലാണ് നാടകം അവതരിപ്പിക്കപ്പെടുന്നത്. മരുതിയോടന്‍ കുരുക്കള്‍, മുച്ചിലോട്ട് ഭഗവതി തുടങ്ങിയ തെയ്യങ്ങളുടെ ഉത്ഭവവും, തെയ്യം തൊഴിലാക്കിയിരിക്കുന്ന കുറെ മനുഷ്യരുടെ
Full Story
സ്നേഹ സംഗീത രാവ് മെയ് 12ന് ബെഡ്ഫോണ്ടില്‍ നടത്തും: വേദിയില്‍ ടോപ് സിംഗര്‍ ഫെയിം മേഘ്നക്കുട്ടി, പീറ്റര്‍ ചേരാനല്ലൂര്‍
ഹീത്രോ സംഘടിപ്പിക്കുന്ന സ്നേഹ സംഗീത രാവ് മെയ് 12ന് ഞായറാഴ്ച വൈകിട്ട് 6.30 മുതല്‍ 9.30 വരെ ബെഡ്ഫോണ്ടിലെ സെന്റ്. മേരീസ് ചര്‍ച്ച് ഹാളില്‍ നടക്കും. ടോപ് സിംഗര്‍ ഫെയിം മേഘ്നക്കുട്ടിയും പീറ്റര്‍ ചേരാനല്ലൂരും ലിബിന്‍ സ്‌കറിയയും ചാര്‍ളി ബഹ്റിനും ക്രിസ്റ്റകലയും ചേര്‍ന്നൊരുക്കുന്ന സ്റ്റേജ്
Full Story
സിനിമ
മലയാളത്തിലെ പ്രിയപ്പെട്ട സിനിമകളുടെ നിര്‍മാതാവ് ഗാന്ധിമതി ബാലന്‍ അന്തരിച്ചു
നിര്‍മ്മാതാവ് ഗാന്ധിമതി ബാലന്‍ അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.52ന് കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി കരള്‍ സംബന്ധമായ ചികിത്സയിലായിരുന്നു. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ഇത്തിരി നേരം ഒത്തിരി കാര്യം എന്ന സിനിമയിലൂടെ നിര്‍മാണ രംഗത്ത് എത്തിയ ഗാന്ധിമതി ബാലന്‍ പിന്നീട് ആദാമിന്റെ
Full Story
സൂപ്പര്‍താരം മാ ഡോങ് സിയോക്ക് വിവാഹിതനാകുന്നു: വധു യി ജുങ് ഹ്വാ
കൊറിയന്‍ സൂപ്പര്‍താരം മാ ഡോങ് സിയോക്ക് വിവാഹിതനാകുന്നു. കാമുകിയായ യി ജുങ് ഹ്വായാണ് വധു. ഏറെക്കാലമായി പ്രണയത്തിലായിരുന്നു ഇവര്‍. അടുത്തമാസമായിരിക്കും വിവാഹം. 2021-ല്‍ ഇരുവരും രജിസ്റ്റര്‍ വിവാഹം ചെയ്തു. സിയോളില്‍ സ്വകാര്യമായ ചടങ്ങിലായിരിക്കും വിവാഹമെന്ന് ഡോണ്‍ ലീയുടെ ഏജന്‍സിയായ ബി?ഗ് പഞ്ച്
Full Story
മതം
ബര്‍മിംഗ്ഹാം സെന്റ് സൈമണ്‍സ് ക്നാനായ ഇടവകയിലെ ഓശാന ശുശ്രൂഷ ഭക്തിസാന്ദ്രം
ബര്‍മിംഗ്ഹാം സെന്റ് സൈമണ്‍സ് ക്നാനായ ഇടവകയിലെ ഓശാന ശുശ്രൂഷകള്‍ ഭക്തി നിര്‍ഭരമായി. ബര്‍മിംഗ്ഹാം സെന്റ് സൈമണ്‍സ് ക്നാനായ ഇടവകയിലെ ഓശാന ശുശ്രൂഷകള്‍ ഭക്തി നിര്‍ഭരമായി. ഫാ: സജി എബ്രഹാം കൊച്ചെത്ത് നേതൃത്വം ശുശ്രൂഷകള്‍ക്ക് നല്‍കി.
Full Story
ഫാ. ബോബി എമ്പ്രയില്‍ വിസി നയിക്കുന്ന നോമ്പുകാല ധ്യാനം: ലൂട്ടനില്‍ 22നും 23നും; സ്റ്റീവനേജില്‍ 24നും നടക്കും
സെന്റ് സേവ്യര്‍ പ്രൊപോസ്ഡ് മിഷന്റെ നേതൃത്വത്തില്‍ ത്രിദിന നോമ്പുകാല ധ്യാനം സംഘടിപ്പിക്കുന്നു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ വലിയ നോമ്പുകാലത്തില്‍ ക്രമീകരിച്ചിരിക്കുന്ന 'ഗ്രാന്‍ഡ് മിഷന്‍ 2024' ന്റെ ശുശ്രുഷകളുടെ ഭാഗമായാണ് ലൂട്ടനിലും സ്റ്റീവനേജിലും ധ്യാനങ്ങള്‍
Full Story
ബിസിനസ്‌
ഇന്ത്യയുടെ ഡിജിറ്റല്‍ പേമെന്റ് സംവിധാനമായ UPI ഇനി മുതല്‍ ഏഴ് രാജ്യങ്ങളില്‍ ലഭിക്കും
ഇന്ത്യയുടെ ഡിജിറ്റല്‍ പെയ്‌മെന്റ് സംവിധാനമായ യുപിഐ (യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ്) ഇപ്പോള്‍ ഏഴ് രാജ്യങ്ങളില്‍ ലഭ്യം. ശ്രീലങ്കയും മൗറീഷ്യസും ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ അടുത്തിടെ യുപിഐ അവതരിപ്പിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ചേര്‍ന്ന്
Full Story
ലുലു ഉടമ എം.എ. യൂസഫലി ഗള്‍ഫില്‍ എത്തിയതിന്റെ 50ാം വാര്‍ഷികത്തില്‍ 50 കുട്ടികള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ
ലോകമെമ്പാടുമുള്ള 50 കുട്ടികള്‍ക്ക് പുതുജീവന്‍ പകര്‍ന്നു നല്‍കി എം എ യൂസഫലിക്ക് ആദരവായുള്ള ഗോള്‍ഡന്‍ ഹാര്‍ട്ട് ഇനീഷ്യേറ്റീവ്. പ്രവാസി സംരംഭകനും ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് സ്ഥാപകനുമായ ഡോ. ഷംഷീര്‍ വയലില്‍ കഴിഞ്ഞ ജനുവരിയില്‍ പ്രഖ്യാപിച്ച ആഗോള ജീവകാരുണ്യ സംരംഭം ജന്മനാ ഹൃദ്രോഗമുള്ള
Full Story
കായികം
പരിക്കേറ്റ് മുഹമ്മദ് ഷമിക്ക് ആശ്വാസ വാക്കുമായി പ്രധാനമന്ത്രി: ലണ്ടനില്‍ ചികിത്സയിലായിരുന്നു ഷമി
പരുക്കിനെ തുടര്‍ന്ന് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് ട്വന്റി 20 ലോകകപ്പും നഷ്ടമാകും. കണങ്കാലിനേറ്റ പരുക്കിനെ തുടര്‍ന്ന് യു കെ യില്‍ ഷമി ശസ്ത്രക്രിയക്ക് വിധേയനായി. ജൂണില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പാണ് അദ്ദേഹത്തിന് നഷ്ടമാകുക. ഏകദിന ലോകകപ്പിനിടെയാണ് ഷമിക്ക് പരുക്കേറ്റത്. കളത്തിലേക്ക്
Full Story
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ഗൗതം ഗംഭീര്‍ രാഷ്ട്രീയം വിടുന്നു; ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താല്‍പര്യമെന്ന് ഗംഭീര്‍
രാഷ്ട്രീയ ചുതലകളില്‍ നിന്ന് ഒഴിവാക്കണമെന്ന് ദേശീയ അധ്യക്ഷനോട് ആവശ്യപ്പെട്ടു. ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന താത്പര്യം നേതൃത്വത്തെ അറിയിച്ചു. നിലവില്‍ ഈസ്റ്റ് ഡല്‍ഹിയില്‍ നിന്നുള്ള എം പിയാണ് ഗൗതം ഗംഭീര്‍. സജീവ രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള തീരുമാനം ഗംഭീര്‍
Full Story
പാചകം
പെസഹാ അപ്പം വീട്ടില്‍ തയാറാക്കാം: ചേരുവയും പാചകക്കുറിപ്പും
പച്ചരി വെള്ളത്തിലിടണം. മൂന്ന് മണിക്കൂര്‍ നേരം അരി വെള്ളത്തില്‍ കുതിരേണ്ടതുണ്ട്. അതിന് ശേഷം ഈ അരി പൊടിച്ച് ചെറുതായൊന്ന് വറുത്ത് മാറ്റി വയ്ക്കണം. അതിന് ശേഷം ഉഴുന്ന് വറുത്ത് വെള്ളത്തിലിട്ട് കുതിര്‍ന്ന് കഴിയുമ്പോള്‍ മിക്സിയില്‍ ചെറുതായി അരച്ച് വറുത്തുവച്ച അരിപ്പൊടിയില്‍ ചേര്‍ക്കണം. പിന്നീട്
Full Story
മുന്തിരി വാങ്ങി 21 ദിവസം കാത്തിരിപ്പ്: ക്രിസ്മസിന് സ്വയമ്പന്‍ വൈന്‍ വീട്ടിലുണ്ടാക്കാം
മുന്തിരി അല്‍പ്പം ഉപ്പ് ചേര്‍ത്ത് അരമണിക്കൂര്‍ വെച്ചതിന് ശേഷം നന്നായി കഴുകി വൃത്തിയാക്കി എടുക്കുക.(ഉപ്പ് ചേര്‍ക്കുന്നത് വിഷാംശം പോകാനാണ്) മുന്തിരിങ്ങ ഓരോന്നായി തണ്ടില്‍ നിന്നും വേര്‍പെടുത്തി എടുക്കുക. അതിന് ശേഷം മുന്തിരിങ്ങ കൈ കൊണ്ട് തന്നെ നന്നായി ഉടച്ചെടുക്കുക. ആവശ്യമായ സാധനങ്ങള്‍:
Full Story
ഫാഷന്‍
90ാം വയസ്സില്‍ ഡാന്‍സ് ചെയ്യുകയാണ് വൈജയന്തി മാല: 45 ദിവസത്തെ നൃത്തം ഒരു മാസം കടന്നു
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകളുടെ തുടര്‍ച്ചയായി 27-ാം തീയതി മുതല്‍ രാഗ സേവ എന്ന പേരില്‍ കലാപ്രകടനങ്ങള്‍ നടന്നു വരികയാണ്. നാല്‍പത്തഞ്ചു ദിവസം തുടര്‍ച്ചയായി ഡാന്‍സ് ചെയ്യുകയാണ് പ്രശസ്ത നടിയും നര്‍ത്തകിയുമായ വൈജയന്തിമാല നടത്തിയ നൃത്തപ്രകടനത്തിന് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ.90-ാം
Full Story
മിസ് ഇന്ത്യ പട്ടം നേടിയ 28 വയസ്സുകാരി റിങ്കി കാന്‍സര്‍ ബാധിച്ചു മരിച്ചു
മുന്‍ മിസ് ഇന്ത്യ ത്രിപുര റിങ്കി ചക്മ ക്യാന്‍സര്‍ ബാധിച്ച് മരിച്ചു. 28 വയസുകാരിയായ റിങ്കി കഴിഞ്ഞ രണ്ട് വര്‍ഷമായി അര്‍ബുധത്തിനെതിരായ പോരാട്ടത്തിലായിരുന്നു. റിങ്കിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഫെമിന മിസ് ഇന്ത്യ പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. ' റിങ്കിയുടെ മരണത്തില്‍ അനുശോചനം
Full Story
ആരോഗ്യം
യുകെയില്‍ 1,70,000 പേര്‍ മൈഗ്രെയിന്‍ രോഗം അനുഭവിക്കുന്നു: മരുന്നു കണ്ടെത്തിയെന്ന് വിദഗ്ധര്‍; മരുന്നിന്റെ പേര് അടോജിപന്‍ഡ്
മറ്റ് മരുന്നുകളോട് നന്നായി പ്രതികരിക്കാത്തവര്‍ക്കും കുത്തിവയ്പ്പുകള്‍ നടത്താന്‍ കഴിയാത്തവര്‍ക്കും ഇത് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഒരു മൈഗ്രെയ്ന്‍ ചാരിറ്റി ഇതിനെ ഒരു നല്ല നടപടിയായി വിശേഷിപ്പിക്കുകയും മരുന്നിലേക്കുള്ള പ്രവേശനം വേഗത്തിലാകുമെന്ന് പ്രതീക്ഷിക്കുകയും ചെയ്തു. നാഷണല്‍
Full Story
പ്രസവം നിര്‍ത്തല്‍ ശസ്ത്രക്രിയക്ക് വിധേയയായ യുവതി മരിച്ചു: അനസ്‌തേഷ്യയില്‍ സംഭവിച്ച അപാകതയെന്ന് ബന്ധുക്കള്‍
മാള ചക്കിങ്ങല്‍ വീട്ടില്‍ സിജോയുടെ ഭാര്യ നീതു (31) ആണ് മരിച്ചത്. ശസ്ത്രക്രിയയ്ക്കായി തിങ്കളാഴ്ചയാണ് നീതുവിനെ പോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയക്ക് പിന്നാലെ നീതുവിന് അപസ്മാരം ഉണ്ടാവുകയും സ്ഥിതി വഷളായതോടെ തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അവിടെവച്ച്
Full Story
എഡിറ്റോറിയല്‍
യുകെയിലെ പോലീസിന്റെ വിശ്വാസം തകര്‍ത്തു; ഹോം സെക്രട്ടറി പദവിയുടെ വില നശിപ്പിച്ചു - ഒരു വര്‍ഷത്തിനിടെ രണ്ടാം തവണയാണ് സുവല്ല പുറത്താകുന്നത്
പലസ്തീന്‍ അനുഭാവികള്‍ ലണ്ടന്‍ തെരുവുകളില്‍ നടത്തിയ പ്രകടനങ്ങളോട് ലണ്ടന്‍ പോലീസ് അയവു കാണിച്ചെന്നും ഈ പ്രകടനക്കാരോട് പോലീസിന് ദയ കൂടുതലാണ് എന്നും സുവെല്ല തന്റെ ഒരു ലേഖനത്തില്‍ തുറന്നടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സുവെല്ലയുടെ പുറത്താക്കല്‍. ഹോം സെക്രട്ടിയായിരുന്ന സുവെല്ല, ഇസ്രായേല്‍ -
Full Story
അമേരിക്കയിലെ വലിയ ബാങ്കുകള്‍ തകര്‍ന്നു: യൂറോപ്പിലും നഷ്ടത്തിന്റെ റിപ്പോര്‍ട്ടുകള്‍: സാമ്പത്തിക പ്രതിസന്ധിയുടെ വ്യക്തമായ സൂചന
അമേരിക്കയിലെ ചെറുകിട ബാങ്കുകള്‍ തകരുന്നു എന്നുള്ള റിപ്പോര്‍ട്ട് നിസ്സാരമായി തള്ളികളയരുത്. ലോകം നേരിടാന്‍ പോകുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ ലക്ഷണമായി ഇതിനെ വിലയിരുത്തണം. തകര്‍ച്ചയിലെത്തിയ ചെറുകിട ബാങ്കുകളെ കരകയറ്റാന്‍ ശ്രമം നടത്തിയ വലിയ ബാങ്കുകള്‍ വലിയ നഷ്ടത്തിലൂടെ ക്ഷീണത്തിലായി.
Full Story
ഫീച്ചര്‍ സ്‌പെഷ്യല്‍
തിരുവന്തപുരത്ത് 16 വയസ്സുകാരിയെ മൂന്നു യുവാക്കള്‍ റബര്‍തോട്ടത്തില്‍ ബലാല്‍സംഗം ചെയ്തു: ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട് പീഡനം
പതിനാറു വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത മൂന്നുപേര്‍ പിടിയിലായി. തിരുവനന്തപുരം കിളിമാനൂരിലാണ് സംഭവം. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെയാണ് സംഘം കൂട്ട ബലാത്സംഗം ചെയ്തത്. മേലേവെട്ടൂര്‍ സ്വദേശി ഹുസൈന്‍, വെങ്കുളം സ്വദേശി രാഖില്‍, മാന്തറ സ്വദേശി കമാല്‍ എന്നിവരാണ് കേസിലെ
Full Story
മൂവാറ്റുപുഴയില്‍ നാട്ടുകാരുടെ മര്‍ദനത്തിന് ഇരയായ ബംഗാള്‍ സ്വദേശിയായ 25 വയസ്സുകാരന്‍ മരിച്ചു
മൂവാറ്റുപുഴയില്‍ അന്യസംസ്ഥാന തൊഴിലാളി മര്‍ദനമേറ്റു മരിച്ചു. വെസ്റ്റ് ബംഗാള്‍ സ്വദേശി അശോക് ദാസ് (24)ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ വാളകം ആയുര്‍വേദ ആശുപത്രിക്ക് സമീപം നാട്ടുകാര്‍ അശോക് ദാസിനെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചുവെന്നാണ് ആരോപണം. സംഭവത്തില്‍ പത്തുപേര്‍
Full Story
രാഷ്ട്രീയ വിചാരം
വയനാട്ടില്‍ നിന്നു ജയിപ്പിച്ചാല്‍ സുല്‍ത്താന്‍ ബത്തേരിയുടെ പേര് മാറ്റി ഗണപതിവട്ടം എന്നാക്കുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്‍
ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് എംപിയായാല്‍ ആദ്യം സുല്‍ത്താന്‍ ബത്തേരിയുടെ പേര് മാറ്റുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ. സുരേന്ദ്രന്‍. വയനാട്ടില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഗണപതിവട്ടം എന്നതാണ് സുല്‍ത്താന്‍ ബത്തേരിയുടെ
Full Story
ബിജെപിയില്‍ തന്നെ ചേര്‍ന്നു പ്രവര്‍ത്തിക്കാനാണ് എന്റെ തീരുമാനം: നടി സുമലത പ്രഖ്യാപിച്ചു
നടി സുമലത അംബരീഷ് ബിജെപിയിലേക്ക്. മാണ്ഡ്യയല്‍ മത്സരിക്കാനില്ല. H D കുമാരസ്വാമിക്കായി പ്രചാരണത്തിനിറങ്ങും. വൈകാതെ അവര്‍ ബിജെപിയില്‍ അംഗത്വമെടുക്കും. മാണ്ഡ്യയയില്‍ സംഘടിപ്പിച്ച പ്രവവര്‍ത്തകരുടെ യോഗത്തിലാണ് സുമലത നയം വ്യക്തമാക്കിയത്.ടിക്കറ്റ് കിട്ടിയില്ലെന്നു പറഞ്ഞു പാര്‍ട്ടി വിടുന്നവരെ
Full Story
First visual
Todays Video
Special Vision
Neru - Official Trailer | Mohanlal | Jeethu Joseph
?????????
sesham micil fathima-trailer
 
Close Window