Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=84.02 INR  1 EURO=72.56 INR
ukmalayalampathram.com
Wed 24th May 2017
 
 
അസോസിയേഷന്‍
  Add your Comment comment
മെയ് ഒന്നിന് ലണ്ടനിലെ മനോപാര്‍ക്കിലുള്ള കേരള ഹൗസില്‍ വസന്തോത്സവം
മുരളീ മുകുന്ദന്‍
മലയാളി അസോസ്സിയേഷന്‍ ഓഫ് ദി യു.കെയുടെ കീഴിലുള്ള 'കട്ടന്‍ കാപ്പിയും കവിതയും ' എന്ന സ്വതന്ത്ര സാഹിത്യ സാംസ്കാരിക കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ മെയ് ഒന്ന് തിങ്കളാഴ്ച്ച വൈകുന്നേരം നാല് മണി മുതല്‍ ലണ്ടനിലെ മനോപാര്‍ക്കിലുള്ള കേരള ഹൗസില്‍ വസന്തോത്സവം സംഘടിപ്പിക്കുന്നു.

പരിപാടിയിലേക്ക് ഏവരെയും ഭാരവാഹികള്‍ ക്ഷണിച്ചു.

വിലാസം
Kerala house, 671 Romford Road, Manor Park E12 5AD. Date: Bank holiday Monday, 1st May 2017. Time: 4pm. )
 
Other News in this category

 
 




 
Close Window