Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 24th Apr 2024
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
സോഷ്യല്‍ മീഡിയകള്‍ നിരോധിച്ചപ്പോള്‍ 16 വയസ്സുകാരന്‍ കശ്മീരിനു മാത്രമായി ഒരു ഫേസ്ബുക്ക് ഡിസൈന്‍ ചെയ്തു
reporter
കശ്മീരിന് മാത്രമായി ഫെയ്‌സ്ബുക്ക് വികസിപ്പിച്ച് പതിനാറുകാരന്‍. സെയാന്‍ ഷഫീഖ് എന്ന പതിനാറുകാരനാണ് പകരം ഫെയ്‌സ്ബുക്ക് വികസിപ്പിച്ചത്. കാഷ്ബുക്ക് എന്നാണ് പേര് നല്‍കിയിരിക്കുന്നത്. കശ്മീരില്‍ 22ഓളം സോഷ്യല്‍ മീഡിയ സേവനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് സെയാന്‍ സ്വന്തമായി ഫെയ്‌സ്ബുക്ക് വികസിപ്പിച്ചത്.

സുഹൃത്തായ ഉസൈന്‍ ജാനുമായി ചേര്‍ന്നാണ് ഷഫീഖ് ഫെയ്‌സ്ബുക്കിന്റെ പകരം സേവനം വികസിപ്പച്ചത്. ആന്‍ഡ്രോയിഡ് ഫോണിലാണ് കാഷ്ബുക്ക് ലഭിക്കുക. ആദ്യ ഘട്ടത്തില്‍ തന്നെ ആയിരത്തോളം പേര്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഫെയ്‌സ്ബുക്കിലെയും ട്വിറ്ററിലെയും എല്ലാ സൗകര്യങ്ങളുമുള്ള കാഷ്ബുക്കില്‍ സാധനങ്ങള്‍ വാങ്ങാനും വില്‍ക്കാനുമുള്ള ഫീച്ചറുകളുമുണ്ട്.

Other News in this category

Close Window