Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 20th Nov 2017
 
 
ആരോഗ്യം
  Add your Comment comment
കാരറ്റ് ജ്യൂസ് കുടിച്ചാല്‍ സൗന്ദര്യവും നിറവും വര്‍ധിക്കും
reporter
കാരറ്റിന് ധാരാളം ഗുണങ്ങളുണ്ട്. കാരറ്റില്‍ വൈറ്റമിന്‍ എ,ബി,സി എന്നിവയും അയണും ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് നിത്യേന കാരറ്റ് കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു.

കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും പല്ലുകളുടെ ആരോഗ്യത്തിനും ഇത് വളരെ നല്ലതാണ്. രക്തസമ്മര്‍ദ്ദം ക്രമീകരിക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും കാരറ്റിന് കഴിവുണ്ട്. മുലപ്പാലിന്റെ ഗുണം വര്‍ദ്ധിപ്പിക്കാന്‍ കാരറ്റ് നല്ലതാണ്. ദഹനപ്രക്രിയ സുഗമമാക്കാനും ഇത് സഹായിക്കുന്നു.

ദിവസവും ഒന്നോ രണ്ടോ പച്ച കാരറ്റ് കഴിക്കുന്നതുകൊണ്ട് മലബന്ധം ഒഴിവാക്കാന്‍ സാധിക്കും. പല്ലുകള്‍ വൃത്തിയാവുകയും ചെയ്യും. ചര്‍മ്മസംര

ക്ഷണത്തിന് കാരറ്റ് അരച്ച് പാലില്‍ ചേര്‍ത്ത് ശരീരത്തില്‍ പുരട്ടുന്നത് നല്ലതാണ്. ദിവസവും കാരറ്റ്ജ്യൂസ് കുടിച്ചാല്‍ സൗന്ദര്യവും നിറവും വര്‍ദ്ധിക്കും.
 
Other News in this category

 
 
 
Close Window