Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=81.94 INR  1 EURO=75.71 INR
ukmalayalampathram.com
Wed 23rd Aug 2017
 
 
UK Special
  Add your Comment comment
വോട്ടര്‍പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ ഇനി മൂന്നു ദിവസം മാത്രം
reporter

ലണ്ടന്‍: ജൂണ്‍ എട്ടിന് നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും വേഗം വോട്ടര്‍പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്യുക. പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ ഇനി മൂന്നു ദിവസം മാത്രമാണ് അവശേഷിക്കുന്നത്. മേയ് 22 ന് ശേഷം പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. പേര് രജിസ്റ്റര്‍ ചെയ്യാന്‍ അഞ്ചു മിനിറ്റില്‍ താഴെ സമയം മാത്രമേ വേണ്ടി വരികയുള്ളൂവെന്നത് ആശ്വാസകരമാണ്. പതിനെട്ട് വയസ് പൂര്‍ത്തിയായ ഏതൊരാള്‍ക്കും പേര് രജിസ്റ്റര്‍ ചെയ്യാം. ബ്രിട്ടീഷ്, ഐറിഷ്, അംഗീകൃത കോമണ്‍വെല്‍ത്ത് പൗരന്‍ എന്നിവര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം. നിങ്ങളുടെ പഴയ സ്‌കൂളില്‍ ചെന്നോ അല്ലെങ്കില്‍ പോസ്റ്റ് വഴിയോ പേര് ചേര്‍ക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്റ്റേഷനില്‍ എത്തുമ്പോള്‍ താഴെ പറയുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ നിങ്ങള്‍ തയാറായാല്‍ മതിയാകും.


 




  • Where you live? (England, Scotland, Wales, Northern Ireland, Channel Islands etc)




  • What’s your nationality?




  • What’s your name?




  • Have you changed your name?




  • How old are you?




  • What’s your National Insurance number?




  • What’s your previous address?




  • What’s your current address?




  • Have you moved house in the last 12 months?




  • Do you live at a second address?




Visit : www.gov.uk/register-to-vote.


 

 
Other News in this category

 
 




 
Close Window