Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 20th Nov 2017
 
 
കായികം
  Add your Comment comment
നല്ല ട്രെയിനര്‍മാര്‍ ഇല്ലാത്തതാണ് പ്രശ്‌നമെന്ന് സൈന
reporter
രാജ്യത്ത് ബാഡ്മിന്റണ്‍ അക്കാദമികള്‍ ഉണ്ടാവുന്നതോടൊപ്പം നിലവാരമുള്ള പരിശീലകരും ഉണ്ടാവേണ്ടതുണ്ടെന്ന് മുന്‍ ലോക ഒന്നാം നമ്പര്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍.

അക്കാദമികള്‍ വന്നത് കൊണ്ടുമാത്രം കാര്യമില്ല, നിലവില്‍ മികച്ച പരിശീലകരുടെയും ഫിസിയോകളുടെയും സപ്പോര്‍ട്ടിങ് സ്റ്റാഫിന്റെയും അഭാവമുണ്ട്. ഇതിനൊപ്പം മികച്ച ടൂര്‍ണമെന്റുകള്‍ കൂടി വന്നാലേ ബാഡ്മിന്റണ്‍ രംഗത്ത് കൂടുതല്‍ ഉയര്‍ച്ചയുണ്ടാവുകയുള്ളുവെന്ന് സൈന കൊച്ചിയില്‍ പറഞ്ഞു. അടുത്ത ആഴ്ച്ച നടക്കുന്ന തായ്‌ലാന്റ് ഓപ്പണിനായുള്ള ഒരുക്കത്തിലാണ് താനെന്നും സൈന കൂട്ടിച്ചേര്‍ത്തു.
 
Other News in this category

 
 




 
Close Window