Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.63 INR  1 EURO=75.23 INR
ukmalayalampathram.com
Fri 18th Aug 2017
 
 
സിനിമ
  Add your Comment comment
ചാന്‍സ് ചോദിച്ച് നിരവധി പെണ്‍കുട്ടികള്‍ വിളിക്കാറുണ്ട്; എല്ലാവര്‍ക്കും ഞാന്‍ അവസരം കൊടുക്കും
reporter
പണ്ഡിറ്റിന് എങ്ങനെ ഇത്രയും നായികമാരെ കിട്ടുന്നു? ഇതുതന്നെയാണ് പലരുടെയും സംശയം. ഇതിനുള്ള ഉത്തരം പണ്ഡിറ്റ് തന്റെ ആരാധകര്‍ക്ക് മുന്നില്‍ വെളിപ്പെടുത്തി. ധാരാളം പെണ്‍കുട്ടികള്‍ ചാന്‍സ് ചോദിച്ച് തന്നെ വിളിക്കാറും മെസേജ് അയക്കാറുണ്ടെന്നും പണ്ഡിറ്റ് വെളിപ്പെടുത്തുന്നു. തന്നോടുള്ള ഇഷ്ടം കൊണ്ടുമാത്രമാണ് ആളുകള്‍ മെസേജ് അയക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചാന്‍സ് ചോദിച്ച് എത്തുന്ന പരമാവധി എല്ലാവര്‍ക്കും അവസരം നല്‍കാനാണ് താന്‍ അഗ്രഹിക്കുന്നതെന്നും പണ്ഡിറ്റ് പറഞ്ഞു.
ഏറെ ആരാധകരുള്ളൊരു താരമാണ് സന്തോഷ് പണ്ഡിറ്റ്. ഇപ്പോള്‍ അദ്ദേഹം മമ്മൂട്ടി ചിത്രമായ മാസ്റ്റര്‍ പീസിലൂടെ മുഖ്യധാര സിനിമയുടെ ഭാഗമായി മാറികഴിഞ്ഞു. സന്തോഷ് പണ്ഡിന്റെ സിനിമകളുടെ മുഖ്യ ആകര്‍ഷണം നായികമാരാണ്. ഒന്നില്‍ക്കൂടുതല്‍ നായികമാരാണ് അദ്ദേഹത്തിന്റെ മിക്ക സിനിമകളുടെയും ആകര്‍ഷണം.
 
Other News in this category

 
 




 
Close Window