Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 29th Mar 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
കേരളത്തില്‍ എല്ലായിടത്തും വൈദ്യുതി എത്തിയെന്ന് മുഖ്യമന്ത്രി: അതു ശരിയാണോ?
reporter
കേരളത്തെ സമ്പൂര്‍ണ്ണ വൈദ്യൂതീകരണ സംസ്ഥാനമായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. കോഴിക്കോട് നടന്ന ചടങ്ങിലാണ് പ്രഖ്യാപനം നടന്നത്. നാടാകെ ഒന്നിച്ചു നിങ്ങിയാല്‍ ഇനിയും വലിയ നേട്ടങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കെ.എസ്.ഇ.ബിയെ മാത്രം ആശ്രയിച്ച് കേരളത്തിന്റെ വൈദ്യുതി ആവശ്യം പരിഹരിക്കാനാകില്ലെന്നും സോളാര്‍ അടക്കമുള്ള മറ്റ് കാര്യങ്ങളിലേക്ക് മാറേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സമ്പൂര്‍ണ്ണ വൈദ്യുതീകരണമെന്ന ലക്ഷ്യത്തിലേക്ക് കെ.എസ്.ഇ.ബിയെ എത്തിക്കുന്നതില്‍ എം.എം മണി വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും ഇതില്‍ അദ്ദേഹത്തെയും കെ.എസ്.ഇ.ബിയെും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
 
Other News in this category

 
 




 
Close Window