Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.50 INR  1 EURO=74.86 INR
ukmalayalampathram.com
Fri 21st Jul 2017
 
 
അസോസിയേഷന്‍
  Add your Comment comment
ചില്‍ഡ്രന്‍സ് ഫെസ്റ്റുമായി ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റി, ഒപ്പം സ്റ്റം സെല്‍ കളക്ഷനും
മനോജ്‌കുമാര്‍ പിള്ള
ഡോര്‍സെറ്റ് കേരളാ കമ്മ്യൂണിറ്റിയുടെ നവ നേതൃത്വം ചുമതലയേറ്റ ശേഷമുള്ള ആദ്യത്തെ പരിപാടിയായ ചില്‍ഡ്രന്‍സ് ഫെസ്റ്റ് നാളെ (ശനിയാഴ്ച) രാവിലെ 9.30 മുതല്‍ വൈകുന്നേരം മൂന്ന് മണി വരെ ഒക്ടാലെ സ്കൗട്ട് ഹാളില്‍ നടക്കും. പ്രത്യേകമായി അസ്സോസിയേഷനിലുള്ള എല്ലാ പ്രായ പരിധിയിലുമുള്ള കുട്ടികള്‍ക്കു വിനോദവും വിജ്ഞാനവും പങ്കിടാന്‍ ഉതകുന്ന ഈ പരിപാടി ഉപഹാര്‍ എന്ന സംഘടനയുമായി കൈ കോര്‍ത്ത് സ്റ്റം സെല്‍ കളക്ഷന് വേണ്ടിയും കൂടി ആസൂത്രണം ചെയ്തിരിക്കുന്നു.
പരിപാടി നടക്കുന്ന വിലാസം
Oakdale Scout Hall
Near St George Church
Darbys Lane
Poole
BH15 3EU
 
Other News in this category

 
 




 
Close Window