Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.72 INR  1 EURO=76.66 INR
ukmalayalampathram.com
Sat 21st Oct 2017
 
സിനിമ
  Add your Comment comment
സൗഹൃദം പുതുക്കാന്‍ ലാലേട്ടന്‍ ചൈനയിലേക്ക്
reporter
എണ്‍പതുകളില്‍ സിനിമയിലെത്തി നായികാനായകന്മാരായി മാറിയ ദക്ഷിണേന്ത്യന്‍ താരങ്ങള്‍ സൗഹൃദങ്ങള്‍ പുതുക്കാന്‍ ഒത്തൊരുമിക്കാറുണ്ട്. പാട്ടും നൃത്തവുമൊക്കെയായി പഴയ ഓര്‍മകളുടെ സ്മരണകളില്‍ നടത്തുന്ന ആഘോഷരാവില്‍ സൂപ്പര്‍താരങ്ങളടക്കം പങ്കുചേരും. ഇത്തവണത്തെ റിയൂണിയന്‍ ചൈനയിലാകും ഇവര്‍ സംഘടിപ്പിക്കുക. ജൂണ്‍ ആദ്യവാരം പരിപാടി സംഘടിപ്പിക്കാനാണ് പദ്ധതി.

Other News in this category

Close Window