Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.64 INR  1 EURO=75.10 INR
ukmalayalampathram.com
Sat 22nd Jul 2017
 
 
സിനിമ
  Add your Comment comment
മോഹന്‍ലാലായി മഞ്ജുവാരിയര്‍ അഭിനയിച്ചാല്‍ ദാ, ഇങ്ങനെയിരിക്കും
reporter
ഒരു പ്രമുഖ നായികതാരം മോഹന്‍ലാലിനെ ഇങ്ങനെ അനുകരിക്കുന്നത് ആദ്യമായിരിക്കും. മഞ്ജുവാര്യരാണ് ആ നായിക. സോഷില്‍ മീഡിയയില്‍ ഏറെ ഷെയര്‍ ചെയ്യപ്പെട്ട ചിത്രത്തില്‍ മഞ്ജു ലാലേട്ടനെ അനുകരിക്കുന്നത് കാണാം.

മോഹന്‍ലാല്‍ എന്ന സിനിമയുടെ സെറ്റില്‍ വച്ച് എടുത്തതാണ് മഞ്ജുവിന്റെ ഈ ചിത്രം. സാജിത് യാഹിയ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ നായകയായി എത്തുന്നതു മഞ്ജുവാണ്. സിനിമയില്‍ മഞ്ജുവിന്റെ ഭര്‍ത്താവായി എത്തുന്നത് ഇന്ദ്രജിത്താണ്.
മുണ്ടു മടക്കി കുത്തി ഒരു വശം ചെരിഞ്ഞു വരുന്ന ലാലേട്ടനെ അനുകരിക്കാത്ത മിമിക്രി താരങ്ങള്‍ ഉണ്ടാവില്ല. ചില പ്രമുഖ മലയാള നടന്മാരും മോഹന്‍ലാലിനെ അനുകരിച്ചിരുന്നു.
 
Other News in this category

 
 




 
Close Window