Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st Nov 2017
 
 
സിനിമ
  Add your Comment comment
പോക്കിരി സൈമണ്‍ ടീസറില്‍ തമിഴ് നടന്‍ വിജയിന് ജന്മദിനാശംസ
reporter
കേരളത്തിലെ ഒരു വിജയ് ഫാനിന്റെ കഥയാണ് അമ്പാടി തിരക്കഥയെഴുതി ജിജൊ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം പോക്കിരി സൈമണ്‍. സണ്ണി വെയ്ന്‍ നായകനാവുന്ന പോക്കിരി സൈമണിന്റെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ ടീസര്‍ തമിഴ് നടന്‍ വിജയിന്റെ ജന്മദിനത്തില്‍ പുറത്തിറക്കിയതിന്റെ കാരണവും ഇതുതന്നെ.

സണ്ണി വെയ്‌നും കൂട്ടുകാരും വിജയിന്റെ അഴകിയ തമിഴ് മകനിലെ എല്ലാപുഗഴും ഒരുവന്‍ ഒരുവനുക്കെ എന്ന ഗാനം പാടി ഓട്ടോയില്‍ പോകുന്നതാണ് 44 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറിലുള്ളത്. ഇവര്‍ വിജയ് അണ്ണന് പിറന്നാള്‍ ആശംസ നേരുന്നതോടെയാണ് ടീസര്‍ അവസാനിക്കുന്നത്.
 
Other News in this category

 
 




 
Close Window