Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 19th Mar 2024
 
 
Teens Corner
  Add your Comment comment
പെണ്‍കുട്ടികള്‍ എങ്ങനെയുള്ള ആളുകളെ വിവാഹം കഴിക്കരുത് എന്നതു സംബന്ധിച്ച് വിശദമായ പഠന റിപ്പോര്‍ട്ട് പുറത്തു വന്നു. ഇതു പോലെയുള്ള ആളാണോ എന്ന് ആണുങ്ങള്‍ സ്വയം നിരീക്ഷണം നടത്തുക
reporter
എങ്ങനെയുള്ളയാളെ വിവാഹം കഴിക്കണം എന്നതു യുവത്വത്തിന്റെ വലിയൊരു ആലോചനാ വിഷയമാണല്ലോ. പെണ്‍കുട്ടികള്‍ക്കും ആണുങ്ങള്‍ക്കും ഇക്കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. പെണ്‍കുട്ടികള്‍ എങ്ങനെയുള്ള ആളുകളെ വിവാഹം കഴിക്കരുത് എന്നതു സംബന്ധിച്ച് ഒരു പഠന റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നു. ആണുങ്ങള്‍ക്ക് ഇതു വിലയിരുത്തി താന്‍ എങ്ങനെയുള്ള ആളാണ് എന്നു തീരുമാനിച്ച് ഭാവി ജീവിതം സുരക്ഷിതമാക്കാം എന്നാണ് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം.
പ്രണയിക്കുമ്പോള്‍ വിവാഹത്തിനെ കുറിച്ച് മാത്രം സംസാരിക്കുന്ന പുരുഷന്മാര്‍ , വിവാഹം കഴിഞ്ഞാല്‍ ഉത്തരവാദിത്വങ്ങള്‍ പാലിക്കാറല്ല. അമിതമായി പൊസസീവ് ആകുന്ന വ്യക്തി അമിതമായ പൊസസീവ് കൊണ്ടു നടക്കുന്ന വ്യക്തിയാണെങ്കില്‍ നിങ്ങള്‍ക്ക് യാതൊരു വിധ സ്വാതന്ത്ര്യവും ഉണ്ടായിരിക്കില്ല. നിങ്ങള്‍ കൂടുതലായി ഒരാളോട് സംസാരിച്ചാല്‍ , സോഷ്യല്‍ മീഡിയയില്‍ ചിലവിട്ടാല്‍, ഇങ്ങനെയുള്ളവര്‍ അതിനെയൊക്കെ എതിര്‍ക്കുന്നവരായിരിക്കും. അമ്മവന്റെ മകന്‍ അമ്മാവന്റെ മകനെ ഒരിക്കലും വിവാഹം കഴിക്കരുത്. നിങ്ങള്‍ക്ക് സ്വന്തമായ തീരുമാനങ്ങള്‍ എടുക്കാന്‍ അപ്പോള്‍ വീട്ടുകാര്‍ അനുവദിച്ചെന്ന് വരില്ല.
വിവാഹം എന്ന കാര്യം മാത്രം ചിന്തിക്കുന്നവര്‍ എപ്പോഴും വിവാഹം വിവാഹം എന്ന കാര്യം മാത്രം സംസാരിക്കുന്ന പുരുഷന്മാരെ വിവാഹം കഴിക്കരുത്. ഇത്തരക്കാര്‍ക്ക് പ്രണയം ഉണ്ടാകില്ല. ഇവരോടൊപ്പമുള്ള ജീവിതം ശൂന്യമായിരിക്കും.
അധിക്ഷേപിക്കുന്ന വ്യക്തിയെ തിരഞ്ഞെടുക്കരുത് ലോകത്തുള്ള എല്ലാത്തിനെയും അധിക്ഷേപിക്കുന്ന വ്യക്തികളെ നിങ്ങളുടെ പുരുഷനാക്കരുത്. അത്തരക്കാരുടെ ദേഷ്യവും വരിക്തിയുമൊന്നും നിങ്ങള്‍ക്ക് അടക്കാന്‍ സാധിക്കില്ല. ഇത്തരക്കാര്‍ ശാരീരക പരമായും അധിക്ഷേപിക്കുന്നതിനാല്‍ ഇത്തരം പുരുഷന്മാരെ ഒഴിവാക്കേണ്ടതാണ്.
ജീവിതമെന്നതേ തൊഴിലെന്ന ചിന്തയുള്ളവര്‍ ദിവസം മുഴുവന്‍ തന്റെ തൊഴിലില്‍ മാത്രം ശ്രദ്ധയുള്ള തരത്തിലുള്ള പുരുഷന്മാരെ ഒഴിവാക്കുക. ഇത്തരക്കാര്‍ തന്റെ തൊഴില്‍ കാര്യങ്ങളില്‍ മാത്രമായിരിക്കും ശ്രദ്ധ പുലര്‍ത്തുക. ഭാവിയെ കുറിച്ചോ മറ്റോ ഒരു ചിന്തയും ഉണ്ടാകുകയില്ല.
 
Other News in this category

 
 




 
Close Window