Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.14 INR  1 EURO=75.55 INR
ukmalayalampathram.com
Wed 23rd Aug 2017
 
 
അസോസിയേഷന്‍
  Add your Comment comment
നേഴ്‌സുമാര്‍ക്കാനാട്ടില്‍ അവധിക്കു പോകുന്ന കുട്ടികള്‍ക്കായി യുകെകെസിഎ സംഘടിപ്പിക്കുന്ന മത്സരംയി ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ ഏകദിന സെമിനാര്‍
സഖറിയ പുത്തന്‍കുളം
യുകെകെസിഎയുടെ ആഭിമുഖ്യത്തില്‍ നാട്ടില്‍ അവധിക്കു പോകുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്കായി 'കൂടുതല്‍ അറിയുക ക്‌നാനായ പള്ളികളെയും വികാരിമാരെയും എന്ന മത്സരം സംഘടിപ്പിക്കുന്നു. കോട്ടയം അതിരൂപതയിലെ പള്ളികളും വികാരി അച്ചന്മാരെയും അറിയുക എന്ന ലക്ഷ്യത്തോടെ വിവിധ പള്ളികള്‍ സന്ദര്‍ശിച്ചു വികാരി അച്ചനോടൊപ്പം നില്‍ക്കുന്ന ഫോട്ടോയെടുത്തു യുകെകെസിഎ സെന്‍ട്രല്‍ കമ്മിറ്റിക്ക് അയച്ചു തരണം.

ഏറ്റവും കൂടുതല്‍ പള്ളികള്‍ സന്ദര്‍ശിച്ചു വികാരി അച്ചനോടൊപ്പം ഫോട്ടോ എടുക്കുന്ന മൂന്നുപേര്‍ക്കു നവംബര്‍ അവസാനം നടക്കുന്ന യുകെകെസിഎ അവാര്‍ഡ് നെറ്റില്‍ സമ്മാനം നല്‍കും.

വികാരിയച്ചനോടൊപ്പം അതാത് ഇടവക പള്ളികള്‍ക്ക് മുന്നില്‍ നിന്നെടുക്കുന്ന ചിത്രത്തിന് 2 മാര്‍ക്കും, പള്ളിയുടെ ബാക്ക്ഗ്രൗണ്ട് മാത്രമായോ (വികാരിയച്ചനില്ലാതെ) എടുക്കുന്ന ചിത്രത്തിന് 1 മാര്‍ക്ക് വീതവും ആയിരിക്കും.
സെപ്റ്റംബര്‍ 30-നു മുന്‍പായി ഇ-മെയില്‍ ഫോട്ടോസ് അയച്ചു തരേണ്ടതാണ്.
Age category 5 years to 18 years
 
Other News in this category

 
 




 
Close Window