Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.10 INR  1 EURO=75.67 INR
ukmalayalampathram.com
Wed 23rd Aug 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
പക്ഷിയിടിച്ചു, ഷാര്‍ജ വിമാനം തിരിച്ചിറക്കി
reporter

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന വിമാനത്തില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് വിമാനം തിരികെ ഇറക്കി. വിമാനത്തിന്റെ ചിറകിലാണ് പക്ഷി ഇടിച്ചത്. തിരുവനന്തപുരത്തുനിന്നും ഷാര്‍ജയിലേക്ക് പോകുകയായിരുന്ന എയര്‍ അറേബ്യയുടെ വിമാനത്തിന്റെ ചിറകിലാണ് പക്ഷി ഇടിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. ശബ്ദം കേട്ടതിനെ തുടര്‍ന്ന് വിമാനം ഉടനെ തിരിച്ചിറക്കുകയായിരുന്നു. സാങ്കേതിക വിഭാഗം പരിശോധന നടത്തിവരികയാണെന്നും യാത്രക്കാരെ തല്‍ക്കാലത്തേക്ക് ഹോട്ടലുകളിലേക്ക് മാറ്റുകയാണെന്നും എയര്‍ അറേബ്യ അധികൃതര്‍ പറഞ്ഞു. 

 
Other News in this category

 
 




 
Close Window