Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 13th Dec 2017
 
 
കായികം
  Add your Comment comment
തൊലി കറുത്തതിന്റെ പേരില്‍ അധിക്ഷേപിക്കപ്പെട്ടെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം
reporter
താന്‍ നേരിട്ടിട്ടുള്ള വംശീയ അധിക്ഷേപങ്ങള്‍ തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം അഭിനവ് മുകുന്ദ്. കറുത്ത തൊലി നിറത്തിന്റെ പേരില്‍ വംശീയമായി അധിക്ഷേപിക്കപ്പെട്ട സംഭവങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ ഈ പുതുമുഖ താരം.
അനുകമ്പ പിടിച്ച് പറ്റുന്നതിനല്ല താനിത് എഴുതുന്നത് എന്നുള്ള ആമുഖത്തോടെയാണ് കുറിപ്പ്. എന്തെങ്കിലും തരത്തിലുള്ള മാറ്റം ആളുകളുടെ മനോഭാവത്തിലുണ്ടാകുമെന്ന പ്രതീക്ഷയോടെയാണ് അഭിനവിന്റെ കുറിപ്പ്. തന്റെ ശരീരത്തിന്റെ കറുത്ത നിറത്തെ ആളുകളെ അസ്വസ്ഥപ്പെടുത്തുകയാണ് എന്ന് അഭിനവ് പറയുന്നു. തളര്‍ന്ന് പോകാതെ മുന്നോട്ട് പോയവരുടെ വെളിപ്പെടുത്തലുകള്‍ ലോകത്തിന് ഒരു പാഠമാണ്. നേരിടേണ്ടി വന്ന വംശീയ അധിക്ഷേപങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ നിരവധി കായിക താരങ്ങളുണ്ട്.
 
Other News in this category

 
 




 
Close Window